VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജി 20 ആഗോളപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരുത്തുള്ള ഏക ലോകവേദി; മോദി ഷി യെക്കാള്‍ കരുത്തന്‍: ജിം ഒ നീല്‍

VSK Desk by VSK Desk
15 September, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: നിലവില്‍ ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കരുത്തുള്ള ഏക ലോകവേദി ജി 20 ആണെന്നും ഉച്ചകോടിയുടെ സമര്‍ത്ഥമായ നടത്തിപ്പിലൂടെ മോദി യഥാര്‍ത്ഥ നായകനായി മാറിയെന്നും ലോകപ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധന്‍ ജിം ഒ നീല്‍. ബ്രിക്സ് എന്ന പദം സംഭാവന ചെയ്തതിന്റെ പേരില്‍ പ്രശസ്തനായ നീല്‍ പ്രോജക്ട് സിന്‍ഡിക്കേറ്റില്‍ എഴുതുന്ന കോളത്തിലാണ് പരാമര്‍ശം.

വെല്ലുവിളികളെ നേരിടാനുള്ള വിശ്വാസ്യതയോ ശേഷിയോ ബ്രിക്സിനോ ജി7നോ ഇല്ലെന്ന്  ഒ നീല്‍ ചൂണ്ടിക്കാട്ടി. ജി 20 ഉച്ചകോടിയില്‍ നിന്നുയര്‍ന്ന സംയുക്ത പ്രഖ്യാപനം ആഗോള പ്രശ്നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരങ്ങളിലേക്കുള്ള ദിശാസൂചിയാണ്. ജി 20യുടെ വരവോടെ ജി 7ഉം ബ്രിക്‌സുമൊക്കെ സൈഡ് ഷേളകള്‍ മാത്രമായി. ഈ നിലയിലേക്ക് ജി20യെ മാറ്റിയെടുക്കുന്നതില്‍ ഭാരതത്തിന്റെയും അമേരിക്കയുടെയും പങ്ക് ഏറെ പ്രശംസിക്കേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനം, നവീകരിച്ച ലോകബാങ്കിന്റെ ആവശ്യകത, പകര്‍ച്ചവ്യാധി നിയന്ത്രണം, സാമ്പത്തിക സ്ഥിരത, ഉക്രൈനിലെ യുദ്ധം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യോജിച്ച ശ്രമത്തിന്റെ ആദ്യപടിയായിരിക്കും ന്യൂദല്‍ഹി പ്രഖ്യാപനം. ജി20 ഉച്ചകോടിയുടെ വിജയം പ്രധാനമന്ത്രി മോദിയെ വിജയിയാക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെക്കാള്‍  കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞനാണ് മോദി. ആഫ്രിക്കന്‍ യൂണിയനെ ജി20ല്‍ ഉള്‍പ്പെടുത്തിയ നീക്കം പ്രധാനമന്ത്രി മോദിക്ക് വ്യക്തമായ നയതന്ത്ര വിജയം നല്‍കുന്നു, ഗ്ലോബല്‍ സൗത്തിന്റെ ചാമ്പ്യന്‍ എന്ന പ്രതിച്ഛായ ഉറപ്പിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

യുദ്ധത്തെക്കുറിച്ചുള്ള ജി 20 നിലപാട് ഉക്രൈനിലെ നേതാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന തലത്തിലേക്ക് ഉയര്‍ന്നില്ലെങ്കിലും, അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ ലംഘിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ശക്തമായ സന്ദേശം നല്കുന്നുണ്ട്.  ബ്രിക്സ് സുഹൃത്തുക്കളില്‍ നിന്ന് ഉപരിപ്ലവമായ പിന്തുണ പോലും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ന്യൂദല്‍ഹി പ്രഖ്യാപനം റഷ്യന്‍ പ്രസിഡന്റ് പുടിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, നീല്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShare

Latest from this Category

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies