VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളമാകുന്നു; സൂക്ഷിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്; ഭാരതത്തിന്റെ നിലപാട് വ്യക്തമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

VSK Desk by VSK Desk
21 September, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഭീകരവാദം, തീവ്രവാദ ഫണ്ടിംഗ്, സുരക്ഷിത താവളമൊരുക്കല്‍ എന്നിവയാണ് പ്രധാന പ്രശ്‌നം. ഭീകരവാദത്തിന് പാകിസ്ഥാന്‍ ധനസഹായവും പിന്തുണയും നല്‍കുമ്പോള്‍, കാനഡ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ ഇവര്‍ക്കായി സുരക്ഷിത താവളങ്ങളും പ്രവര്‍ത്തിക്കാനുള്ള സ്ഥലങ്ങളുമാണ് നല്‍ക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇത്തരം പ്രവര്‍ണതകള്‍ വച്ചുപൊറുപ്പിക്കാനാകില്ല. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. കനേഡിയന്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളങ്ങള്‍ നല്‍കരുതെന്നും തീവ്രവാദ ആരോപണങ്ങള്‍ നേരിടുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം.

അല്ലെങ്കില്‍ വിചാരണാ നടപടികള്‍ നേരിടാന്‍ അവരെ ഭാരതത്തിലേക്ക് അയയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുറഞ്ഞത് 20-25 വ്യക്തികളെയെങ്കിലും കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതികരണം ഒട്ടും അനുകൂലമായിരുന്നില്ല.

ഈ വര്‍ഷം ജൂണ്‍ 18ന് ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് അജ്ഞാതരാല്‍ വെടിയേറ്റ് മരിച്ച ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണം സംബന്ധിച്ചുള്ള പ്രത്യേക വിവരങ്ങളൊന്നും കാനഡയില്‍ നിന്ന് ഇന്ത്യയ്‌ക്ക് ലഭിച്ചിട്ടില്ല.

അന്നു ഇന്നും ഈ കേസ് സംബന്ധിച്ച് കാനഡ പ്രത്യേക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ നാം തയ്യാറാണ് എന്നാല്‍ ഇതുവരെ കാനഡയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

എന്നാല്‍ കനേഡിയന്‍ മണ്ണിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇന്ത്യ പങ്കുവെച്ചിട്ടും രാജ്യം അതില്‍ നടപടിയെടുത്തില്ലെന്നും വക്താവ് പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തില്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയുടെ പങ്ക് ആരോപിച്ചിരുന്നു, ഇതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.

കാനഡ സര്‍ക്കാരിന്റെ ഈ ആരോപണങ്ങള്‍ പ്രാഥമികമായി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ഞങ്ങള്‍ കരുതുന്നു. കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ എംഇഎ അതിന്റെ മുന്‍നിര സഖ്യകക്ഷികളെ അവരുടെ കാഴ്ചപ്പാടുകള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ജോലി തടസ്സപ്പെടുന്നതിനാല്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റുകള്‍ക്കും വിസ അപേക്ഷകള്‍ താല്‍ക്കാലികമായി പ്രോസസ്സ് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share30
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies