VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഖാലിസ്ഥാന്‍ ഭീകരര്‍ക്കായി ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

VSK Desk by VSK Desk
27 September, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരര്‍ക്കും കൂട്ടാളികള്‍ക്കുമായി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡുകള്‍. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ദല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ അമ്പതിലേറെ സ്ഥലങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നത്. ഖാലിസ്ഥാന്‍ ഭീകരരുമായും അനുയായികളുമായും ബന്ധപ്പെട്ടവരുടെയും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെയും കേന്ദ്രങ്ങളിലാണ് തെരച്ചില്‍.

ആറ് ലോറന്‍സ്, ബാംബിഹ, അര്‍ഷ് ഭല്ല ഗ്യാങ്ങുകളുടെ കേന്ദ്രങ്ങളിലാണ് ആറ് സംസ്ഥാനങ്ങളിലായി പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പഞ്ചാബിലെ 30 കേന്ദ്രങ്ങളിലും രാജസ്ഥാനില്‍ പതിമൂന്നിടത്തും ഹരിയാനയില്‍ നാല്, ഉത്തരാഖണ്ഡില്‍ രണ്ട്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് പരിശോധന. പഞ്ചാബില്‍ ഉദ്ധം സിങ് നഗറിലെ ബാജ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗണ്‍ഹൗസില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഗണ്‍ ഹൗസിലെ ആയുധങ്ങള്‍ എന്‍ഐഎ പരിശോധിച്ചുവെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ ക്ലെമന്റൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലും സംഘം റെയ്ഡ് നടത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ സൂറത്ത്ഗഡിലും രാജിയസറിലും പരിശോധന നടത്തി. സൂറത്ത്ഗഡിലെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്.കാനഡ കേന്ദ്രമാക്കിയ ഭീകരസംഘ ശൃംഖലയുമായി ബന്ധമുള്ള 43 വ്യക്തികളുടെ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടിരുന്നു. അവരുടെ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ പങ്കിടാന്‍ എന്‍ഐഎ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബിസിനസ് പങ്കാളികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍, കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയി, ജസ്ദീപ് സിങ്, കാല ജാതേരി എന്ന സന്ദീപ്, വീരേന്ദര്‍ പ്രതാപ് എന്ന കാല റാണ, ജോഗീന്ദര്‍ സിങ് എന്നിവരുടെ ചിത്രങ്ങളും എന്‍ഐഎ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ ഉടമസ്ഥതയില്‍ ചണ്ഡീഗഡിലും അമൃത്സറിലുമുള്ള സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ കണ്ടുകെട്ടിയിരുന്നു.

Share1
Tweet
SendShareShare

Latest from this Category

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

Load More

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies