VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കുടുംബം ഭാരതീയ സംസ്‌കൃതിയുടെ ആദ്യപാഠശാല: രാംലാല്‍

VSK Desk by VSK Desk
28 September, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ഭോപാല്‍: രാജ്യത്തെ കൊള്ളയടിക്കുകയും വിഭജിക്കുകയും ഭാരതീയരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുകയുമാണ് ബ്രീട്ടീഷുകാര്‍ ചെയ്തതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ പറഞ്ഞു. ഭാരതീയചിന്താധാരയിലൂടെയല്ലാതെ ജനങ്ങളില്‍ ആത്മവിശ്വാസം ഉണരുകയില്ല. നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും കുടുംബ വ്യവസ്ഥിതിയാണ്. ഭാരതീയ സംസ്‌കൃതിയുടെ ആദ്യ പാഠശാലയാണ് കുടുംബമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ച്ചന പ്രകാശന്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഭാരതീയ കുടുംബ വ്യവസ്ഥിതിയും നിലവിലെ വെല്ലുവിളികളും’ എന്ന പ്രഭാഷണസദസില്‍ സംസാരിക്കുകയായിരുന്നു രാംലാല്‍.

സമാജത്തെ ഒരുമിച്ച് നീങ്ങാന്‍ പഠിപ്പിക്കുന്നത് കുടുംബമാണ്. എന്നാല്‍ അത് പുരോഗതിക്ക് തടസ്സമാണെന്നാണ് ചിന്തയില്‍ അടിമത്തം ബാധിച്ചവരുടെ പ്രചരണം. കുടുംബം തടസ്സമല്ല, ഒരു സഹായിയാണ്. കുടുംബങ്ങള്‍ നിയമങ്ങളല്ല, സ്വഭാവമാണ്. അത് ഭയമല്ല അഭയമാണ്. .ചൂഷണമല്ല, ഹൃദയബന്ധമാണ്. നമ്മള്‍ ഒരു കുടുംബമായി കഴിയുന്നവര്‍ എല്ലാ ആക്രമണങ്ങളെയും ഒരു മനസ്സോടെ നേരിടാന്‍ കഴിയും. ചരട് പട്ടത്തിന്റെ ഗതി നിര്‍ണയിക്കുന്നതുപോലെ കുടുംബം വ്യക്തിയെ ഉയരങ്ങളിലെത്തിക്കും. ചരടറ്റുപോകാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്, രാംലാല്‍ പറഞ്ഞു.

നമ്മുടെ കുടുംബങ്ങളും കുട്ടികളുമാണ് ദേശവിരുദ്ധ ലോബിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കെണിയില്‍ വീഴാന്‍ കുട്ടികളെ അനുവദിക്കരുത്. അവരില്‍ ഭാരതീയ ജീവിതമൂല്യങ്ങള്‍ പകരേണ്ട ചുമതല കുടുംബങ്ങള്‍ ഏറ്റെടുക്കണം. പരസ്പരം പരിപാലിക്കുന്നതാണ് കുടുംബം. കുടുംബം തകര്‍ന്നാല്‍ അരാജകത്വമാണ് ഫലം. ഇഷ്ടികയും കല്ലും കൊണ്ടല്ല സ്വാഭാവികചിന്തകളാലാണ് കുടുംബം എല്ലാവരെയും കൂട്ടിയിണക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് മന്ത്രി ഉഷാ ഠാക്കൂര്‍  മുഖ്യാതിഥിയായി. പരിപാടിയില്‍ ഇന്ത്യന്‍ ലൈഫ് വിഷന്‍ ആന്‍ഡ് ഫാമിലി ട്രഡീഷന്‍, ചാതുര്‍മാസ് എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

Share16
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies