VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അസുലഭ നിമിഷത്തിന് ദൈവത്തോട് നന്ദി പറഞ്ഞു അനഘ

VSK Desk by VSK Desk
4 October, 2023
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: ലാൽ ബഹദൂർ ശാസ്ത്രി ജന്മദിനത്തിൽ ചരിത്രമുറങ്ങുന്ന സംവിധാൻ സദന്റെ (പഴയ പാർലിമെന്റ് മന്ദിരം) സെൻട്രൽ ഹാളിൽ സംസാരിക്കുക അതും ലളിതജീവിതവും ആദർശങ്ങളും കൊണ്ട് ഭാരതത്തെ നയിച്ച മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ച്, ആ അസുലഭ നിമിഷത്തിന് ദൈവത്തോട് നന്ദി പറയുകയാണ് തൃപ്പൂണിത്തറ സ്വദേശി പി അനഘ. കേൾവിക്കാരായി ലോകസഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്രപ്രധാൻ, അർജുൻ റാം മേഘ്വാൾ, പിന്നെ അച്ഛനും അമ്മയും സഹോദരിയും.

നിരവധി പ്രസംഗമത്സരങ്ങളിൽ ജേതാവായ അനഘയ്ക്ക് നെഹ്‌റു യുവകേന്ദ്ര നടത്തിയ പ്രസംഗമത്സരത്തിൽ ലഭിച്ച ഒന്നാം സ്ഥാനമാണ് പാർലമെന്റിൽ പ്രസംഗിക്കാനുള്ള അവസരമൊരുക്കിയത്. സെറ്റ് മുണ്ടും ധരിച്ച് കേരളീയ വേഷത്തിലാണ് അനഘ എത്തിയത്. കുസാറ്റിലെ എൽഎൽബി വിദ്യാർഥിനി അല്പനിമിഷ നേരത്തേക്കെങ്കിലും ഭാരതം മുഴുവൻ കാതോർക്കുന്ന ഒരു പ്രഭാഷകയായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രസംഗം മത്സരത്തിൽ വിജയികളായ 28 പേരിൽ ഏഴുപേർക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം ലഭിച്ചത്. അവരിൽ ഒരാളായിരുന്നു കേരളത്തിനെ പ്രതിനിധീകരിച്ച് എത്തിയ പി. അനഘ.

പാർലമെന്റിലടക്കം നടക്കുന്ന പ്രമുഖരുടെ പ്രസംഗങ്ങൾ സസൂക്ഷ്മം കേൾക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആകർഷിച്ചത് കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ പ്രസംഗമാണെന്ന് അനഘ പറയുന്നു.

നിവേദിത വനിതാ സമാജം സംഘടിപ്പിച്ച സംസ്ഥാനതല പ്രബന്ധമത്സരത്തിൽ ഒന്നാം സ്ഥാനം, കൊണാർക്ക് പബ്ലിഷേഴ്സ് ദേശീയതലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട് അനഘ. തൃപ്പൂണിത്തുറ പുർണത്രയീശ ക്ഷേത്രത്തിനു സമീപം കോട്ടയ്ക്കകം ശിൽപ്പിസൗഭദ്രം അപ്പാർട്മെന്റിൽ മോഹൻകുമാർ- വിജയ ദമ്പതികളുടെ മകളാണ് അനഘ. ഡോ. അമൃത സഹോദരിയാണ്.

Share2TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies