VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം തകരും: ഡോ. സുരേന്ദ്ര ജെയിന്‍

VSK Desk by VSK Desk
12 October, 2023
in ഭാരതം
Share
Tweet
SendTelegram

വാരാണസി: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് പറയുന്നവര്‍ സ്വയം ഇല്ലാതാവുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. തോട്ടിപ്പണി ചെയ്യുമ്പോഴും ചെരുപ്പ്കുത്തി ജീവിക്കുമ്പോഴും പട്ടിണി കിടക്കുമ്പോഴും സ്വധര്‍മ്മത്തെ പ്രാണനില്‍ ചേര്‍ത്തുപിടിച്ച ഒരു സമൂഹമാണ് അതിന്റെ കരുത്ത്. സിക്കന്ദര്‍ ലോധിയുടെ കൊടുംക്രൂരതകള്‍ക്കിടയിലും രാമനാമം ജപിക്കുന്നതില്‍ നിന്ന് പിന്മാറാതിരുന്ന ഒരു തലമുറയാണ് സനാതന ധര്‍മ്മത്തെ നിലനിര്‍ത്തിയത്. അതിനെ തകര്‍ത്തുകളയാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്, അദ്ദേഹം പറഞ്ഞു. വാരാണസി സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാലാ ഗ്രൗണ്ടില്‍ ചേര്‍ന്ന ബജ്‌രംഗ്ദള്‍ ശൗര്യസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേന്ദ്ര ജെയിന്‍.

അധിനിവേശശക്തികളെല്ലാം ശ്രമിച്ചത് ഹിന്ദുത്വത്തെ തകര്‍ക്കാനാണ്. അവര്‍ സ്വയം തകര്‍ന്നതല്ലാതെ ഈ ധര്‍മ്മത്തിന് ഒന്നും സംഭവിച്ചില്ല. ഭാവിയിലും അതുതന്നെയാണ് ഉണ്ടാവാന്‍ പോവുന്നത്. അഞ്ച് നൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒടുവില്‍ അയോധ്യയില്‍ ഭഗവാന്‍ ശ്രീരാമന്റെ ഭവ്യമായ ക്ഷേത്രം ഉയരുകയാണ്. കാശി വിശ്വനാഥന്റെ മണ്ണില്‍ നന്ദികേശ്വരന്റെ കാത്തിരിപ്പും അവസാനിക്കുകയാണ്. ബാബാ ഭോലെയുടെ ത്രിശൂലത്തിലാണ് കാശി നഗരം സ്ഥിതി ചെയ്യുന്നതെന്ന് പുരാണങ്ങള്‍ പറയുന്നു. നാല് ജൈന തീര്‍ത്ഥങ്കരന്മാരും സാരോപദേശം നല്കിയതും ഭഗവാന്‍ ബുദ്ധന്‍ ധര്‍മ്മം ഉപദേശിച്ചതും ഇതേ മണ്ണിലാണ്. സന്ത് രവിദാസും കബീര്‍ദാസും പിറന്നത് ഇവിടെയാണ്. സനാതന സംസ്‌കാരത്തിന്റെ പഴക്കം തെരയുന്നവരോട് പറയട്ടെ നിങ്ങള്‍ വായിക്കുന്ന ചരിത്രം പിറക്കുന്നതിന് മുമ്പ് അതിവിടെയുണ്ട്. അത് ഈ മണ്ണിന്റെ സ്വഭാവമാണ്, ജീവിതമൂല്യമാണ്, അദ്ദേഹം പറഞ്ഞു.

ഇസ്രായേലില്‍ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് ഹിന്ദു സമൂഹത്തിനും ചിലത് പഠിക്കാനുണ്ട്. എപ്പോഴും ജാഗ്രതതയോടെയും സംഘടിതവും ആയിരിക്കുക എന്ന പാഠമാണത്. ഭാരതത്തിലും ചിലര്‍ ഹമാസിനെ പിന്തുണയ്ക്കുന്നു. അവരെ രാഷ്ട്രത്തിന്റെ ശത്രുക്കളായി മാത്രമേ കാണാനാവൂ, സുരേന്ദ്ര ജെയിന്‍ പറഞ്ഞു.ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. സന്ത് രവിദാസ് ക്ഷേത്രത്തിലെ മഹന്ത് ഭാരത് ഭൂഷണ്‍ മഹാരാജ്, സന്ത് സമിതി ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ, അന്നപൂര്‍ണ ക്ഷേത്രത്തിലെ മഹന്ത് ശങ്കര്‍പുരി എന്നിവര്‍ സംസാരിച്ചു.

Share9
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies