VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗഗൻയാൻ ദൗത്യം: പരീക്ഷണ വിക്ഷേപം വിജയകരം; ദൗത്യം പൂർത്തിയാക്കിയത് 9 മിനിട്ട് 51 സെക്കൻ്റിൽ

VSK Desk by VSK Desk
21 October, 2023
in ഭാരതം
Share
Tweet
SendTelegram

ശ്രീഹരിക്കോട്ട: അനിശ്ചിതത്വത്തിനൊടുവിൽ ഗഗൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവെച്ച വിക്ഷേപണം രാവിലെ 10 മണിയോടെയാണ് നടത്തിയത്. ക്രൂ എസ്‌കേപ്പ് സിസ്റ്റം വിക്ഷേപണ വാഹനത്തിൽ നിന്നും വേർപെടുകയും പാരച്ചൂട്ടുകൾ വിടരുകയും ചെയ്തതോടെയായിരുന്നു പരീക്ഷണം വിജയകരമായി പൂർത്തിയാത്.

Mission Gaganyaan

TV D1 Test Flight is accomplished.

Crew Escape System performed as intended.

Mission Gaganyaan gets off on a successful note. @DRDO_India@indiannavy#Gaganyaan

— ISRO (@isro) October 21, 2023

ഗഗൻയാൻ വിക്ഷേപണത്തിന് മുന്നോടിയായുള്ള നിർണായക പരീക്ഷണം ആയിരുന്നു ഇത്. ഗഗൻയാൻ ടിവി – ഡി വിക്ഷേപണ വാഹനത്തിലായിരുന്നു പരീക്ഷണം. വിക്ഷേപിച്ച് 62 സെക്കൻഡിനുള്ളിൽ തന്നെ വിക്ഷേപണ വാഹനത്തിൽ നിന്നും ക്രൂ എസ്‌കേപ്പ് സിസ്റ്റം വേർപെട്ടു. പിന്നീട് 97 മത്തെ സെക്കൻഡിൽ ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നും വേർ പെടുകയായിരുന്നു. സെക്കൻഡുകൾക്ക് ശേഷം പാരച്ചൂട്ടൂകളും വിടർന്നു.

TV D1 Test Flight

Lift-off images pic.twitter.com/oitmEa5Hza

— ISRO (@isro) October 21, 2023

കടലിൽ നിന്നും വിട്ട് മാറി രണ്ടര കിലോ മീറ്റർ ഉയരത്തിൽ വച്ച് പ്രധാന പാരച്യൂട്ടുകൾ വിടർന്നു. ഇതോടെയാണ് പരീക്ഷണം പൂർത്തിയായത്. ഇവിടെ നിന്നും നാവിക സേന ഇവ കരയിൽ എത്തിക്കും. ഇത്തരത്തിൽ ആയിരിക്കും ബഹിരാകാശ യാത്രികരും രക്ഷപ്പെടുക. കടലിൽ വീഴുന്ന ഇവരെ നാവിക സേന സുരക്ഷിതമായി കരയിൽ എത്തിക്കും.

Share16
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies