VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അയോധ്യയിലേത് ദേശീയാദര്‍ശത്തിന്റെ പ്രാണപ്രതിഷ്ഠ; രാഷ്‌ട്രീയം കാണുന്നവര്‍ക്ക് മറുപടിയില്ല: ആചാര്യ സത്യേന്ദ്രദാസ്

VSK Desk by VSK Desk
27 October, 2023
in ഭാരതം
ShareTweetSendTelegram

അയോധ്യ: ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയെ രാഷ്‌ട്രീയമായി കാണുന്നവര്‍ക്ക് മറുപടിയില്ലെന്ന് ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവതിന്റെ ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് വാര്‍ത്താ ഏജന്‍സിയോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇത് രാഷ്‌ട്രീയമല്ല, വിശ്വാസവും ആദര്‍ശവുമാണ്. ആളുകള്‍ അവരവരുടെ മനോനിലവാരം അനുസരിച്ച് പ്രതികരിക്കുന്നുണ്ടാവും. അത്തരക്കാരോട് എന്ത് പറയാനാണ്, അദ്ദേഹം ചോദിച്ചു. സഞ്ജയ് റാവത്തിനെപ്പോലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പും രാഷ്‌ട്രീയവുമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. പക്ഷേ ഇത് വേറെയാണെന്ന് മനസിലാക്കണം. ദേശീയാദര്‍ശത്തിന്റെ പ്രാണപ്രതിഷ്ഠയാണ് നടക്കുന്നത്. അതിലേക്കാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്, ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.

ശ്രീരാമജന്മഭൂമിയിലെ പവിത്രമായ ഭൂമിപൂജാ ചടങ്ങിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമുണ്ടായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയം എന്താണെന്നത് ഒരു പ്രശ്നമല്ല. രാഷ്‌ട്രീയക്കാര്‍ വരും പോകും. ആദര്‍ശവും ശ്രീരാമനും അവശേഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന്‍ രാമന്റെ അനുഗ്രഹം സിദ്ധിച്ച വ്യക്തിയാണ്. അദ്ദേഹം അധികാരത്തിലെത്തിയതും തുടരുന്നതും ഇത്തരത്തിലുള്ള വലിയ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ്. ഭഗവാന്‍ ശ്രീരാമനെ എതിര്‍ക്കുന്നവര്‍ അന്നും നിരത്തില്‍ പലതും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു അത്രമാത്രം, ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.

Tags: Ayodya
Share26TweetSendShareShare

Latest from this Category

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies