VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഒരേ സമയം 87 മെഡിക്കല്‍ ക്യാമ്പുകള്‍; വാല്മീതി സേവായാത്രയുമായി സേവാഭാരതി

VSK Desk by VSK Desk
30 October, 2023
in ഭാരതം
ShareTweetSendTelegram

മീററ്റ്: ഒറ്റ ദിവസം 87 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളുമായി വാല്മീകി സേവായാത്ര. വാല്‍മീകി ജയന്തി ദിനത്തിന്റെ ഭാഗമായാണ് സേവാഭാരതിയുടെയും എന്‍എംഒയുടെയും നേതൃത്വത്തിലാണ് മീററ്റിലെ കോളനികള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയത്.മഹര്‍ഷി വാല്മീകിയുടെയും ഭാരതമാതാവിന്റെയും ചിത്രങ്ങള്‍ക്കു മുന്നില്‍ ദീപം തെളിയിച്ചാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. 10590 രോഗികളെ സൗജന്യമായി പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്തു. യാത്രയുടെ ഭാഗമായി ഭഗവത്പുര പ്രദേശം സേവാഭാരതിയും എന്‍എംഒയും ഏറ്റെടുത്തു. ഈ പ്രദേശത്തെ തെരഞ്ഞെടുത്ത അമ്പത് കുടുംബങ്ങള്‍ക്ക് എല്ലാ മാസവും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.15 സ്ഥലങ്ങളിലായി ഇരുന്നൂറിലധികം പേര്‍ക്ക് നേത്രരോഗചികിത്സ നല്കി. ശസ്ത്രക്രിയ ആവശ്യമുള്ള 176 രോഗികളെ കണ്ടെത്തി സൗജന്യമായി അത് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി.

ലാലാ ലജ്പത് റായ് മെഡിക്കല്‍ കോളജ്, സുഭാരതി മെഡിക്കല്‍ കോളജ്, എന്‍സിആര്‍ മെഡിക്കല്‍ കോളജ്, ഐഐഎംടി എന്നിവിടങ്ങളില്‍നിന്നുള്ള 260 ഡോക്ടര്‍മാരാണ് ക്യാമ്പുകള്‍ നയിച്ചത്. 750 സേവാഭാരതി പ്രവര്‍ത്തകരും വാല്മീകി സേവായാത്രയുടെ ഭാഗമായി. മീററ്റ് നഗരത്തിന് പുറമെ മൊറാദാബാദ്, ഗാസിയാബാദ്, ബിജ്നോര്‍, ഹാപൂര്‍, ബറാവുത്ത് എന്നിവിടങ്ങളിലും എല്ലാ ആഴ്ചയിലും പ്രവര്‍ത്തിക്കുന്ന പത്ത് വീതം മെഡിക്കല്‍ സെന്ററുകള്‍ ആരംഭിച്ചതായി എന്‍എംഒ മീററ്റ് പ്രസിഡന്റ് ഡോ.വിരോത്തം തോമര്‍ പറഞ്ഞു.

Share17TweetSendShareShare

Latest from this Category

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സംഘം വളർന്നത് ജനങ്ങളുടെ പിന്തുണയോടെ: എം ഗണേശൻ

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies