VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബിര്‍സാ മുണ്ട ജയന്തി ആഘോഷിച്ച് രാജ്യം; ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

VSK Desk by VSK Desk
16 November, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര പോരാളിയും പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ നായകനുമായ ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജന്മദിനം ആഘോഷിച്ച് രാജ്യം. മുണ്ടയുടെ ജന്മനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍, രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ആഘോഷങ്ങളുടെ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തെ ആയിരക്കണക്കിന് പട്ടികവര്‍ഗ ഊരുകളിലും ബിര്‍സാ മുണ്ട ജയന്തി പട്ടികവര്‍ഗ സ്വാഭിമാന ദിനമായി ആഘോഷിച്ചു.

രാജ്യത്തെ 11 കോടിയോളം വരുന്ന പട്ടികവര്‍ഗ ജനവിഭാഗത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളും പട്ടികവര്‍ഗ സമൂഹത്തിന് നല്കിയ പരിഗണനയും ദൃശ്യമാക്കിയ നിമിഷങ്ങളായിരുന്നു ബിര്‍സാമുണ്ട ജയന്തിയിലൂടെ കാണാനായത്. പാര്‍ലമെന്റില്‍ ബിര്‍സാ മുണ്ടയുടെ പ്രതിമയില്‍ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സ്പീക്കറും പുഷ്പാര്‍ച്ചന നടത്തി. ഗിരിവര്‍ഗ കലാകാരന്മാര്‍ക്കൊപ്പം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നൃത്തം ചെയ്തതും ഉപരാഷ്‌ട്രപതിയും ലോക്‌സഭാ സ്പീക്കറും ഡ്രം വായിച്ച് നൃത്തം ചെയ്തതും ആവേശക്കാഴ്ചകളായി.

ജയന്തി ആഘോഷങ്ങള്‍ക്കായി ഝാര്‍ഖണ്ഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പട്ടികവര്‍ഗ ജനവിഭാഗം വലിയ സ്വീകരണമാണ് ഒരുക്കിയത്. പതിനായിരങ്ങള്‍ അണിനിരന്ന റോഡ് ഷോയും റാഞ്ചിയില്‍ നടന്നു. ഭഗവാന്‍ ബിര്‍സാ മുണ്ട മെമ്മോറിയല്‍ പാര്‍ക്കിലും സ്വാതന്ത്ര്യ സമര പോരാട്ട മ്യൂസിയത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. കുന്തി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിലെത്തിയ മോദിയെ പട്ടികവര്‍ഗ ജനത അത്യന്തം ആവേശത്തോടെയാണ് സ്വീകരിച്ചത്. മുണ്ടയുടെ ജന്മഗ്രാമം സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

Share3
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies