VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കാശി ജംഗമവാഡി മഠത്തിന്റെ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം നടന്നു

VSK Desk by VSK Desk
19 November, 2023
in ഭാരതം
Share
Tweet
SendTelegram

രാമേശ്വരം: വസുദൈവ കുടുംബകത്തിന്റെ ഭാഗമായി കാശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര മഠങ്ങളിൽ പ്രാധാന മഠമായ കാശി ജംഗമവാഡി മഠത്തിന്റെ ഭാഗമായ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം ജഗദ് ഗുരു ശ്രീശ്രീ 1008 ഡോക്ടർ ചന്ദ്രശേഖര ശിവാചാര്യ മഹാസ്വാമിജിയുടെ മുഖ്യകാർമികത്വത്തിൽ ശിലാന്ന്യാസം നടത്തി. സാംസ്കാരിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം ബഹു കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ശ്രീ മതി നിർമലാ സീതാരാമൻ നിർവഹിച്ചു കൊണ്ട് വീരശൈവ ലിംഗായത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏതാണ്ട് നാലാം നൂറ്റാണ്ടു മുതൽ ആരംഭിച്ച ആരംഭിച്ച ഒരു പുരാതന സംസ്കാരമാണെനും ഇന്ന് ഭാരതത്തിൽ ഈ സംസ്കാരം വലിയ മുതൽ കുട്ട് നൽകുന്നുണ്ടെന്നും ഈ സംസ്കാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതത്തിലെ വീരശൈവ ലിംഗായത്ത് മഠങ്ങൾ ഒരു പ്രധാന പങ്കുവഹിക്കുന്നു എന്നുംഇതിൻറെ ഭാഗമാകാൻ കഴിഞ്ഞത് വിശ്വ ഗുരുക്കന്മാരുടെ അനുഗ്രഹം ലഭിച്ചതതും ഒരു പുണ്യമായി കരുതുന്നു എന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടുപ്രസ്തുത ചടങ്ങിൽ വിവിധ വിശ്വപീഠങ്ങൾ ആയ ഉജ്ജയിനി പീഠാധിപതിയും ശ്രീശൈല പീഠാധിപതിയും വിവിധ മഠങ്ങളിലെ ശിവാചാര്യന്മാരും മഠാധിപതികളും പങ്കെടുത്തുചടങ്ങിൽ കാശി ജംഗം വാടി മഠത്തിന്റെ ഉപമഠമായ ശാസ്താംകോട്ടയിലെ ഭരണിക്കാവിൽ സ്ഥിതി ചെയ്യുന്ന കേരള വീരശൈവ മഠത്തിന്റെ പ്രതിനിധികളായ സുജിന്ത് ആർ പിള്ള , കൃഷ്ണ രാജ് ആർ പിള്ള S.ഗിരീഷ് കുമാർ, രാജേഷ് P J എന്നിവർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി വിവിധ പീഠാധിപതികൾ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തുകയും തഥാവസരത്തിൽ വസുദൈവ കുടുംബ കത്തിന്റെ പ്രസക്തിയെക്കുറിച്ച് മനുഷ്യകുലത്തിന്റെ ആചാരവിചാരധാരകളെ കുറിച്ചും പ്രഭാഷണം നടത്തി അനുഗ്രഹം ചൊരിഞ്ഞു. തദവസരത്തിൽ കാശി ജഗദ്ഗുരു കേരളത്തിൽ ആരംഭിക്കുന്ന പ്രോജക്ടുകളുടെ പുതിയ ബ്രോഷർ പ്രകാശനം ചെയ്തു.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies