VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഛഠ് പൂജയില്‍ യോഗി ആദിത്യനാഥ്; ‘രാംലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്കായി പ്രപഞ്ചമാകെ ഒരുങ്ങുന്നു’

VSK Desk by VSK Desk
20 November, 2023
in ഭാരതം
Share
Tweet
SendTelegram

ലഖ്നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്കായി പ്രപഞ്ചമാകെ ഒരുങ്ങുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛഠ് പൂജയിലൂടെ പ്രകൃതിയും ഈ ഉത്സവത്തില്‍ പങ്കുചേരുന്നു. സൂര്യദേവനെ നമസ്‌കരിച്ചും. നദീവന്ദനം ചെയ്തും എല്ലാവര്‍ക്കുമൊപ്പം ഛഠ് പൂജയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഛഠ് പൂജയോടനുബന്ധിച്ച് ലഖ്‌നൗ ലക്ഷ്മണ്‍മേള മൈതാനത്ത് ഭോജ്പുരി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് അമ്മമാരും സഹോദരിമാരും പ്രകൃതിയുടെ മഹോത്സവം കൊണ്ടാടുന്ന ദിവസമാണ്. നമ്മുടെ രാജ്യം പ്രകൃതിപൂജയുടെ നാടാണ്. വിശ്വാസത്തിന്റെ നാടാണ്. ഈ വിശ്വാസമാണ് ഭാരതത്തെ ഒന്നാക്കുന്നത്. വിദേശ അക്രമികള്‍ ഐക്യത്തിന്റെ സുദൃഢമായ ഈ നൂല്‍ തകര്‍ക്കാനാണ് ശ്രമിച്ചത്. അതിനാണ് അവര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തത്. എന്നാല്‍ നമ്മുടെ വിശ്വാസം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും പൈതൃകത്തിലും സംസ്‌കാരത്തിലുമുള്ള വിശ്വാസം മുറുകെ പിടിച്ച് നമ്മള്‍ മുന്നോട്ടു പോകും.

ലോകത്തിലെ മറ്റ് പല രാജ്യങ്ങളും പാരമ്പര്യം മറന്ന് ഭൗതിക പുരോഗതിക്ക് പിന്നാലെ പാഞ്ഞു. അവര്‍ ഇപ്പോള്‍ നിലനില്പിനായി പ്രയാസപ്പെടുകയാണ്. നമ്മള്‍ സമൃദ്ധിയെ സംസ്‌കാരത്തിന്റെ ആധാരത്തില്‍ ആവിഷ്‌കരിച്ചു. അഞ്ച് നൂറ്റാണ്ടിന്റെ പോരാട്ടവും സഹനവും കാത്തിരിപ്പും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

അഖില ഭാരത ഭോജ്പുരി സമാജ് ദേശീയ അധ്യക്ഷന്‍ പ്രഭുനാഥ് റായ് മുഖ്യമന്ത്രിയെ അംഗവസ്ത്രം നല്‍കി ആദരിച്ചു.
ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, മേയര്‍ സുഷമ ഖരക്വാള്‍, ചീഫ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, എംഎല്‍എ യോഗേഷ് ശുക്ല, ബിജെപി നേതാവ് അര്‍പ്പണ യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: Ayodya
Share1
Tweet
SendShareShare

Latest from this Category

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies