VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍. ഹരിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഇന്ദ്രപ്രസ്ഥം

VSK Desk by VSK Desk
27 November, 2023
in ഭാരതം
ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആര്‍. ഹരി ശ്രദ്ധാഞ്ജലി സഭയില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ സംസാരിക്കുന്നു 

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആര്‍. ഹരി ശ്രദ്ധാഞ്ജലി സഭയില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ സംസാരിക്കുന്നു 

Share
Tweet
SendTelegram

ന്യൂദല്‍ഹി: ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖുമായിരുന്ന ആര്‍. ഹരിയെ അനുസ്മരിച്ച് ഇന്ദ്രപ്രസ്ഥം. ആദി ശങ്കരാചാര്യ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയായി.

എല്ലാ അര്‍ത്ഥത്തിലും ഋഷിതുല്യമായ ജീവിതം നയിച്ച അസാമാന്യ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ആര്‍. ഹരിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു. മരണാനന്തരം ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്‍ജ്ജിച്ചെടുത്ത സ്വയംസേവകത്വവും ജീവിതത്തില്‍ പുലര്‍ത്തിയ മൂല്യങ്ങളുമാണ് അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഭാഗമായതിനൊപ്പം അദ്ദേഹം സ്വയംസംഘമായി. ജീവിതത്തിലും മരണത്തിലും അദ്ദേഹം മാതൃകയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി സഭയില്‍
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ആര്‍. ഹരിയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു.

Follow the VSK KERALA channel on WhatsApp: https://t.co/07jd7XyR3A pic.twitter.com/a4keIJSyN4

— VISHWA SAMVAD KENDRAM (@vskkerala) November 27, 2023

എഴുതിയ പുസ്തകളിലൂടെയും വാക്കുകളിലൂടെയും ഹരിയേട്ടന്‍ എന്നും നമുക്കൊപ്പമുണ്ടാകുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ഋഷിതുല്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു സ്വയംസേവകന്‍ എങ്ങനെ ആയിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം നമുക്ക് കാണിച്ചുതന്നു. മരണം മുന്‍കൂട്ടി കണ്ട അദ്ദേഹം ചെയ്യേണ്ട കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി. മരണാനന്തരം ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന നിര്‍ദ്ദേശം നല്‍കി അദ്ദേഹം വീണ്ടും മാതൃകയാവുകയായിരുന്നുവെന്നും ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് ദല്‍ഹി പ്രാന്തപ്രചാരക് ജിതിന്‍ സാര്‍ത്ഥക്, ആര്‍എസ്എസ് ദല്‍ഹി പ്രാന്തകാര്യകാരി സദസ്യന്‍മാരായ ദയാനന്ദ്, എന്‍. വേണുഗോപാലന്‍, ശ്രീനിവാസന്‍, ആദിശങ്കരാചാര്യ സേവാസമിതി അധ്യക്ഷന്‍ എസ്.കെ. നായര്‍, മിലന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ലെഫ്റ്റനന്റ് ജനറല്‍ അജിത്ത് നീലകണ്ഠന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു, ബാബു പണിക്കര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

നവഭാരതം യുവസംഗമം സംഘടിപ്പിച്ചു; ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies