VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജല്‍ജീവന്റെ ചുവടുപിടിച്ച് ബിഹാറില്‍ ഹര്‍ ഘര്‍ ഗംഗാജല്‍

VSK Desk by VSK Desk
15 December, 2023
in ഭാരതം
ഗംഗാ ജലവിതരണ പദ്ധതിയുടെ ഭാഗമായി പട്ന മൊകാമ ബ്ലോക്കിന് കീഴിലുള്ള ഹത്തിദയില്‍ ഗംഗാ നദീ തീരത്ത് നിര്‍മ്മിച്ച ഇന്‍ടേക്ക് വെല്‍-കം-പമ്പ് ഹൗസ്‌

ഗംഗാ ജലവിതരണ പദ്ധതിയുടെ ഭാഗമായി പട്ന മൊകാമ ബ്ലോക്കിന് കീഴിലുള്ള ഹത്തിദയില്‍ ഗംഗാ നദീ തീരത്ത് നിര്‍മ്മിച്ച ഇന്‍ടേക്ക് വെല്‍-കം-പമ്പ് ഹൗസ്‌

Share
Tweet
SendTelegram

പട്ന: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജല്‍ ജീവന്‍, നമാമി ഗംഗേ എന്നിവയുടെ ചുവടുപിടിച്ച് ബിഹാറില്‍ ഹര്‍ ഘര്‍ ഗംഗാജല്‍ പദ്ധതിക്ക് തുടക്കം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച ‘ജല്‍-ജീവന്‍-ഹരിയാലി’ കാമ്പയിനിന് കീഴിലാണ് എല്ലാ വീടുകളിലും ശുദ്ധമായ ഗംഗാജലം എത്തിക്കുന്ന പദ്ധതിയുടെ  രണ്ട് ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.  നവാഡയില്‍ ഇന്നലെ രസംഘടിപ്പിച്ച പരിപാടിയില്‍ നഗരത്തിലെ എല്ലാ വീട്ടിലും ഗംഗാജലം എത്തിക്കുന്ന പദ്ധതി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജല്‍-ജീവന്‍-ഹരിയാലി പ്രചാരണത്തിന്റെ പ്രധാന ഘടകമാണ് മിച്ചമുള്ള നദീജലം ജലക്ഷാമമുള്ള നഗരങ്ങളിലേക്ക് എത്തിക്കുകയെന്നതെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. ദക്ഷിണ ബീഹാര്‍, രാജ്ഗിര്‍, ഗയ, ബോധ്ഗയ, നവാഡ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഗംഗാജലം കുടിവെള്ളമായി ഉപയോഗിക്കണമെന്ന ആശയത്തിന് അനുസൃതമായാണ് ഹര്‍ ഘര്‍ ഗംഗാജല്‍ പദ്ധതിക്ക് രൂപം നല്കിയത്.

സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ നഗരങ്ങളിലേക്ക് എത്തുന്നത്. ഗംഗാ ജലവിതരണ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2022 നവംബര്‍ 27ന് രാജ്ഗീറിലും 28ന് ഗയയിലും ബോധഗയയിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നവാഡയിലെ പദ്ധതിയും പൂര്‍ത്തിയാക്കിയത്. രാജ്ഗിര്‍ നഗരത്തിലെ 8031 വീടുകളിലും ബോധഗയയിലെ 6000 വീടുകളിലും ഗയ നഗരത്തിലെ 75000 വീടുകളിലും ഒരു വര്‍ഷമായി ഗംഗാജലം കുടിവെള്ളത്തിന്റെ രൂപത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. രാജ്ഗിര്‍ മാല്‍മാസ് മേളയില്‍ എത്തിയ രണ്ട് കോടിയോളം ഭക്തരും ഗയാജിധാമില്‍ നടന്ന പിതൃപക്ഷ മഹാസംഗമത്തില്‍ എത്തിയ 15 ലക്ഷത്തിലധികം ഭക്തരും ഗംഗാജലം ഉപയോഗിച്ചു. പദ്ധതി നടപ്പായതോടെ കുടിവെള്ളത്തിന് ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചു, 2023 മാര്‍ച്ചില്‍ കേന്ദ്ര ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ ഈ പദ്ധതിക്ക് ‘ജലവിഭവങ്ങളുടെ ഏറ്റവും മികച്ച നിര്‍വഹണത്തിനുള്ള പുരസ്‌കാരം നല്കിയിരുന്നു.

Share4
Tweet
SendShareShare

Latest from this Category

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies