VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അന്താരാഷ്ട്ര ഗീതാമഹോത്സവത്തിന് തുടക്കം

VSK Desk by VSK Desk
18 December, 2023
in ഭാരതം
Share
Tweet
SendTelegram

കുരുക്ഷേത്ര(ഹരിയാന): ആരതിയും മഹാപൂജയും സാമൂഹ്യപാരായണവുമായി അന്താരാഷ്ട്ര ഗീതാമഹോത്സവത്തിന് കുരുക്ഷേത്രത്തില്‍ തുടക്കം. കുരുക്ഷേത്രത്തിലെ ബ്രഹ്മസരോവരത്തിന് ചുറ്റുമായി ആയിരക്കണക്കിനാളുകള്‍ ഗീതാപാരായണത്തില്‍ പങ്കെടുത്തു. 24 വരെ തുടരുന്ന ഗീതാ മഹോത്സവം ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്തു.

ഭഗവദ് ഗീത ജീവിതവിജയത്തിലേക്ക് നയിക്കുന്ന ആത്മവിശ്വാസമാണ് സമൂഹത്തിനും രാഷ്ട്രത്തിനും നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധഭൂമിയിലാണ് ഗീത പിറന്നത്. അത് ധര്‍മ്മത്തിന്റെ വിജയത്തിനായുള്ള യുദ്ധമായിരുന്നു. ഗീത ധര്‍മ്മവിജയത്തിന്റെ പ്രേരണയാകുന്നത് അങ്ങനെയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വെല്ലുവിളികളുടെയും പരിഹാരം ഗീതയിലുണ്ട്. വ്യക്തിശുദ്ധിയുടെയും നിലപാടുകളിലെ സമഗ്രതയുടെയും പാഠം ഗീത പകരുന്നുണ്ട്. ഏത് മേഖലയിലും വിജയത്തിന്റെ വഴികാട്ടിയായി ഗീത മുന്നിലുണ്ട്. ശാസ്ത്രജ്ഞന്മാരും വിപ്ലവകാരികളും ബഗവദ് ഗീതയെ മാര്‍ഗദീപമാക്കി. സായുധപോരാട്ടത്തിനിറങ്ങിയവര്‍ക്കും സഹനസമരത്തിനിറങ്ങിയവര്‍ക്കും ഗീത ഒരുപോലെ വഴികാട്ടി, ധന്‍ഖര്‍ പറഞ്ഞു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍, സ്വാമി ജ്ഞാനാനന്ദ് തുടങ്ങിയവര്‍ ഉപരാഷ്ട്രപതിക്കൊപ്പം ഗീതാ ആരതിയില്‍ പങ്കെടുത്തു. ആസാം ചീഫ് സെക്രട്ടറി പവന്‍ കുമാര്‍ ബോര്‍ഡാകൂര്‍, ആസാം സാംസ്‌കാരികവകുപ്പ് മന്ത്രി ബിംല ബോര്‍ഹ, സഹമന്ത്രി സന്ദീപ് സിങ്, ഹരിയാന സരസ്വതി പൈതൃക വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ധുമന്‍ സിങ് തുടങ്ങിയവരും പങ്കെടുത്തു. പണ്ഡിറ്റ് ബല്‍റാം ഗൗതം, പണ്ഡിറ്റ് സോമനാഥ് ശര്‍മ, ഗോപാല്‍ കൃഷ്ണ ഗൗതം, അനില്‍, രുദ്ര എന്നിവരുടെ ഭജനയും ശ്രദ്ധേയമായി.

Share4
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies