VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ധാന്യങ്ങളില്‍ അവര്‍ തീര്‍ത്തു കൂറ്റന്‍ സീതാരാമ ചിത്രം

11000 ചതുരശ്ര അടി വിസ്തീര്‍ണം 101 ക്വിന്റല്‍ ധാന്യങ്ങള്‍

VSK Desk by VSK Desk
20 December, 2023
in ഭാരതം
ShareTweetSendTelegram

ജനക്പൂര്‍(നേപ്പാള്‍): ഭഗവാന്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയ്ക്കായി അയോധ്യയൊരുങ്ങുമ്പോള്‍ ദേവി സീതയുടെ ജന്മസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന നേപ്പാളിലെ ജനക്പൂരിലും ആഘോഷം പൊടിപൊടിക്കുകയാണ്. ധാന്യങ്ങളില്‍ സീതാരാമന്മാരുടെ പടുകൂറ്റന്‍ ചിത്രം സൃഷ്ടിച്ചാണ് ജനകപുരിയിലെ കലാപ്രതിഭകള്‍ പ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കങ്ങള്‍ ഒരുക്കങ്ങള്‍ ഉത്സവമാക്കിയത്.

പതിനോരായിരം ചതുരശ്ര അടിയിലാണ് ത്രേതായുഗത്തില്‍ നടന്ന രാമസീതാ വിവാഹത്തെ അവര്‍ കാന്‍വാസില്‍ പകര്‍ത്തിയത്. ജനകപുരിയിലെ രംഗഭൂമി മൈതാനത്ത് പത്ത് ചിത്രകാരന്മാര്‍ ഒത്തുചേര്‍ന്നായിരുന്നു കലായജ്ഞം. പതിനൊന്നിനങ്ങളില്‍പെട്ട 101 ക്വിന്റല്‍ ധാന്യങ്ങളാണ് ഛായാചിത്രത്തിനായി ഉപയോഗിച്ചത. 120 അടി നീളവും 91.5 അടി വീതിയും ഉള്ള ചിത്രനിര്‍മ്മാണത്തില്‍ പങ്കെടുത്ത പത്ത് പേരില്‍ എട്ടുപേരും ഭാരതീയരാണ്. രണ്ട് പേര്‍ നേപ്പാളികളും. പതിനോരായിരം ചതുരശ്ര അടിയില്‍ തീര്‍ത്ത ചിത്രം ധാന്യങ്ങളില്‍ തീര്‍ത്ത കലാരൂപങ്ങളില്‍ ലോക റിക്കാര്‍ഡാണ്.

സീതാദേവിയുടെ വിവാഹദിനം എന്ന് വിശ്വസിക്കുന്ന വിഭാ പഞ്ചമി ദിനത്തിലാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് കലാസംഘത്തിന് നേതൃത്വം നല്കിയ സതീഷ് ഗുജാര്‍ എഎന്‍ഐയോട് പറഞ്ഞു. ധാന്യങ്ങളുപയോഗിച്ചുതന്നെ 10,800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചിത്രം കഴിഞ്ഞ വര്‍ഷം അയോധ്യയില്‍ ഗുജാര്‍ സൃഷ്ടിച്ചിരുന്നു.

നേപ്പാളും ഭാരതവും പിന്തുടരുന്ന സംസ്‌കൃതിയുടെ മഹത്വമാണ് ചിത്രത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് നേപ്പാളില്‍ ഭാരത കോണ്‍സല്‍ ജനറല്‍ ദേവി സഹായ് മീണ പറഞ്ഞു. ജനക്പൂര്‍ ധാമിലെ ജാനകി ക്ഷേത്രത്തില്‍ ഏഴു ദിവസം നടക്കുന്ന വിഭാപഞ്ചമി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ വിപുലമായ ശോഭായാത്രയോടെയാണ് ഇക്കുറി സീതാരാമന്മാരുടെ വിവാഹ വാര്‍ഷികാഘോഷം ജനകപുരിയില്‍ കൊണ്ടാടിയത്.

Tags: Ayodya
ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies