VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതീയ കാഴ്ചപ്പാട് പുലര്‍ത്തിയില്ല, നെഹ്‌റുവിന്റെ ചൈനീസ് നയത്തെ വീണ്ടും വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

VSK Desk by VSK Desk
4 January, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി : ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വീണ്ടും വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.നെഹറുവിന്റെ ചൈനീസ് നയം പരാജയമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയമായ കാഴ്ചപ്പാട് ഉണ്ടായിരുന്നെങ്കില്‍ ചൈനയെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു.ചൈനീസ് നയത്തെ ചൊല്ലി നെഹ്‌റുവും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ പട്ടേലുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ചൈനീസ് നയത്തില്‍ ഇരുവര്‍ക്കുമുണ്ടായിരുന്നത്.

പാകിസ്ഥാന്‍, ചൈന, അമേരിക്ക രാജ്യങ്ങളുമായുളള ബന്ധം സംബന്ധിച്ച് ഭാരതം സ്വതന്ത്രമാപ്പോള്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. അക്കാലത്ത് നെഹ്‌റുവും പട്ടേലും തമ്മില്‍ നടന്ന എഴുത്തുകുത്തുകളില്‍ ഇക്കാര്യം വ്യക്തമാണെന്ന് ജയശങ്കര്‍ പറഞ്ഞു. വൈ ഭാരത് മാറ്റേഴ്‌സ് എന്ന തന്റെ പുതിയ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്‌ട്ര സഭാ സുരക്ഷാ സമിതി വിഷയം സംബന്ധിച്ചും നെഹ്‌റു സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവുന്നതല്ല. ആദ്യം ചൈന സുരക്ഷാ സമിതിയില്‍ അംഗമാകട്ടെ എന്ന നിലപാടാണ് നെഹ്‌റുവിനുണ്ടായിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത് 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച വേളയിലാണെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ഒടുവില്‍ ചൈനയുമായുള്ള യുദ്ധത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് നെഹ്റു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് കത്തെഴുതി.താങ്കളുടെ സഹായം ആവശ്യമുണ്ടെന്നും എന്നാല്‍ ആ സഹായം മറ്റുളളവര്‍ എങ്ങനെ വിലയിരുത്തുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നുമാണ് നെഹ്റു എഴുതിയത്. അക്കാലത്തെ ഇടത് അനുകൂല സമീപനവും അമേരിക്കയോടുളള ശത്രുതാ മനോഭാവവും നെഹ്‌റുവിന്റെ നയങ്ങളില്‍ പ്രകടമാണെന്ന് ജയശങ്കര്‍ പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies