VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബജരംഗബലിയായി അനാമിക; 13000 അടി ഉയരത്തില്‍ നിന്ന് ചാടിയത് രാമമന്ത്രവുമായി

VSK Desk by VSK Desk
5 January, 2024
in ഭാരതം
ShareTweetSendTelegram

അനാമിക ബജരംഗബലിയായി… രാമനെ വരവേല്ക്കാന്‍ പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് രാമക്ഷേത്രത്തിന്റെ ചിത്രവും ജയ്ശ്രീറാം മന്ത്രവുമായി അവള്‍ പറന്നിറങ്ങി… പ്രാണപ്രതിഷ്ഠയുടെ ആവേശം ലോകമെങ്ങും പരക്കുന്നതിനിടെയാണ് ജഹാനാബാദുകാരിയുടെ അതിശയപ്പറക്കല്‍. പതിമൂവായിരം അടിയില്‍ നിന്ന് പറന്നിറങ്ങി ആറായിരം അടി ഉയരത്തില്‍ വായുവില്‍ നീന്തിയാണ് അനാമിക വിസ്മയം സൃഷ്ടിച്ചത്.

ബിഹാറിലെ ജഹാനാബാദില്‍ നിന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലേക്ക് അച്ഛനൊപ്പം താമസം മാറിയപ്പോഴാണ് അനാമിക പാരാജമ്പിങ് പഠിച്ചത്. ഹനുമാന്റെയും പുഷ്പകവിമാനത്തിന്റെ കഥകളും അച്ഛനാണ് പറഞ്ഞുനല്കിയത്. ഭാരതീയ വൈമാനികശാസ്ത്രത്തിന്റെ പിതാവ് ഭരദ്വാജമഹര്‍ഷിയുടെ ജന്മനാടായ പ്രയാഗരാജിലെ വാസമാണ് അനാമികയെ ആകാശവിസ്മയങ്ങളിലേക്ക് പറക്കാന്‍ പ്രേരിപ്പിച്ചത്.

പത്താം വയസില്‍ മധ്യപ്രദേശിലെ സാഗറില്‍ പതിനായിരം അടി ഉയരത്തില്‍ നിന്ന് ചാടിയ അനാമികയെ കണ്ട് ലോകം അമ്പരന്നു. പത്തൊമ്പതാം വയസില്‍ റഷ്യയിലും ദുബായ്‌യിലും  അവള്‍ വിസ്മയം തീര്‍ത്തു. ബെംഗളൂരുവില്‍ ഇപ്പോള്‍ ബിടെക് പഠിക്കുകയാണ് ഇപ്പോള്‍ അനാമിക. വീട്ടില്‍ അനുജത്തി അനുഷ്‌കൃതി ശര്‍മ്മയും അമ്മ പ്രിയങ്ക കുമാരിയും അച്ഛന്‍ അജയ് ശര്‍മയും.

Tags: Ayodya
Share1TweetSendShareShare

Latest from this Category

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies