VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരത് മാതാ കി ജയ്,​ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷിച്ചതിന് നാവിക സേനയ്‌ക്ക് നന്ദി

VSK Desk by VSK Desk
6 January, 2024
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി : കടല്‍കൊള്ളക്കാരില്‍ നിന്ന് ചരക്കുകപ്പല്‍ മോചിപ്പിച്ചതില്‍ നാവിക സേനയ്‌ക്ക് നന്ദി പറഞ്ഞ് ജീവനക്കാര്‍. 24 മണിക്കൂര്‍ നീണ്ടു നിന്ന ഓപ്പറേഷനിലൂടെ വെള്ളിയാഴ്ചയാണ് ലൈബീരിയന്‍ പതാകയുള്ള ചരക്കുകപ്പല്‍ നാവിക സേന മോചിപ്പിച്ചത്. കപ്പലിലെ 21 ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. ബാക്കി ആറു പേര്‍ ഫിലിപ്പിനോകളാണ്. ജീവനക്കാര്‍ പുറത്തുവരുന്നതിന്‍റേയും ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്‍റേയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.  ഭാരത് മാതാ കി ജയ് വിളിച്ചു കൊണ്ടാണ് ഇവര്‍ നന്ദി അറിയിച്ചത്.

സോമാലിയന്‍ തീരത്തിനു സമീപത്തായി 5 പേരടങ്ങുന്ന സംഘമാണ് കപ്പല്‍ റാഞ്ചിയത്. വിവരം ലഭിച്ച ഉടന്‍ തന്നെ നാവിക സേന സൈനിക നടപടികള്‍ ആരംഭിക്കുകയായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് നാവിക സേന ആസ്ഥാനത്തും കപ്പലിലെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഇതില്‍ ഭയന്ന കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ചെന്നൈയില്‍ നിന്നുള്ള കമാന്‍ഡോകള്‍ കപ്പലില്‍ കയറും മുമ്പ് കടല്‍കൊള്ളക്കാര്‍ രക്ഷപ്പെട്ടിരുന്നു. സുരക്ഷിത കാബിനിനുള്ളിലാണ് ജീവനക്കാര്‍ ഉണ്ടായിരുന്നത്. തുടര്‍ച്ചയായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കൊള്ളക്കാര്‍ കപ്പല്‍ വിട്ടു പോയതാണെന്ന് നാവിക സേനയുടെ വിലയിരുത്തല്‍.

കടല്‍ക്കൊള്ളക്കാരുടെ നടപടികളില്‍ കപ്പലിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള സഹായം നാവിക സേന നല്‍കുന്നുണ്ട്. തകരാര്‍ പരിഹരിച്ചശേഷം ചരക്കുപ്പല്‍ തീരത്തേയ്‌ക്ക് എത്തിക്കും. അതുവരെ നാവികസേന കപ്പലിനെ അനുഗമിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി.

നാവിക സേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ മന്ത്രി രാജ്‌നാഥ് സിങ്ങിന് വിവരങ്ങള്‍ കൈമാറി. ശക്തമായ നടപടി കൊള്ളക്കാര്‍ക്കെതിരെ സ്വീകരിക്കാന്‍ യുദ്ധകപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയം തോന്നുന്ന കപ്പലുകളില്‍ പരിശോധന തുടരുകയാണ് സമുദ്ര മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായും അഡ്മിറല്‍ ആ ഹരികുമാര്‍ അറിയിച്ചു.

Share1TweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies