VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പഹാഡീ ഭാഷയില്‍ രാമഭജനം ആലപിച്ച് കശ്മീരിലെ മുസ്ലിം പെണ്‍കുട്ടി; ഇമാം ഹുസൈൻ പഠിപ്പിച്ചത് രാഷ്‌ട്രത്തെ സ്നേഹിക്കാനെന്ന് ബട്ടൂല്‍ സെറ

VSK Desk by VSK Desk
17 January, 2024
in ഭാരതം
Share
Tweet
SendTelegram

ശ്രീനഗര്‍: പഹാഡീ ഭാഷയിലേക്ക് രാമഭജന്‍ പകര്‍ത്തിയെഴുതി, അതാലപിച്ച് കശ്മീരിലെ മുസ്ലിം പെണ്‍കുട്ടി. ഉറി സ്വദേശിയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ബട്ടൂല്‍ സെറയാണ് രാമഭജനാലപിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയത്.

രാജ്യമൊത്തൊരുമിച്ച് രാമ കീര്‍ത്തനങ്ങളാലപിക്കുമ്പോള്‍ കശ്മീര്‍ പിന്നിലാകരുതെന്ന ചിന്തയാണ് ബട്ടൂല്‍ രാമഭജന്‍ പാടാനുണ്ടായ കാരണം. ബോളിവുഡ് ഗായകന്‍ ജുബിന്‍ നൗത്യാല്‍ പാടിയ രാമഭജനാണ് പഹാരിയിലേക്ക് ബട്ടൂല്‍ പകര്‍ത്തിയത്. ജുബിന്‍ നൗത്യാലിന്റെ ഭജന്‍ പഹാഡീയില്‍ പാടിയാല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെ അത് പകര്‍ത്തി. ഇപ്പോള്‍ മുസ്ലിം സമുദായത്തിലുള്ളവര്‍ പോലും അഭിനന്ദിക്കുകയാണ്, ബട്ടൂല്‍ പറഞ്ഞു.

സയ്യിദ് വിഭാഗത്തില്‍പ്പെട്ടവളാണ് താന്‍. രാഷ്‌ട്രത്തെ സ്‌നേഹിക്കാനാണ് ഇമാം ഹുസൈന്‍ പഠിപ്പിച്ചത്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും സഹോദരീ സഹോദരന്മാരാണ്. ഹിന്ദുക്കളെ ബഹുമാനിക്കണം, തിരിച്ചും അങ്ങനെയാവണം. ഭഗവാന്‍ ശ്രീരാമന്‍ അദ്ദേഹത്തിന്റെ സദ്ഗുണങ്ങള്‍ കൊണ്ടാണ് പരമോന്നതനായത്. നീതിയുടെ പ്രതിരൂപമാണ് അദ്ദേഹമെന്നും ബട്ടൂല്‍ ചൂണ്ടിക്കാട്ടി.

ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ സ്വദേശി ഇമാന്‍ അന്‍സാരിയുടെ രാമഭജനും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വളരെയധികം ഭക്തിയോടെയും ലാളിത്യത്തോടെയും അവള്‍ പാടിയ രാം ആയേഗാ എന്ന ഭജന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് കേട്ടത്.

Tags: Ayodya
Share
Tweet
SendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies