VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നമ്മള്‍ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതും: റുബിക ലിയാഖത്

VSK Desk by VSK Desk
23 January, 2024
in ഭാരതം
Share
Tweet
SendTelegram

നീതിക്കായുള്ള കാത്തിരിപ്പാണ് അയോദ്ധ്യയില്‍ പൂര്‍ത്തിയായതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക റുബിക ലിയാഖത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നിലപാട് വ്യക്തമാക്കി റുബിയയുടെ പ്രതികരണം.
പോസ്റ്റ് ഇങ്ങനെ:  ‘ഭാരതത്തിന്റെ സന്തോഷത്തില്‍ നിങ്ങള്‍ പങ്കാളികളാകുന്നുവെങ്കില്‍, ഭാരതത്തിന്റെ വിശ്വാസത്തെ നിങ്ങള്‍ മാനിക്കുന്നുവെങ്കില്‍ ഓരോ ഭാരതീയനും നിങ്ങളെ ആദരിക്കും. അയോദ്ധ്യയിലെ ദിവ്യമായ രാമക്ഷേത്രത്തെ മതത്തിന്റെ കാഴ്ചപ്പാടില്‍ നിങ്ങള്‍ വിലയിരുത്തണമെന്നാണ് രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വസ്തുത ഇത് ചരിത്രപരമാണെന്നതാണ്. നിയമപരമായി നോക്കിയാല്‍, ഈ ഭൂമിയുടെ അവകാശം ഇതേ മണ്ണില്‍ പിറന്ന ഭഗവാന്‍ രാമനാണ്. ഇത് മനസിലാക്കാന്‍ ശ്രമിച്ചാല്‍ മതപരമായ തര്‍ക്കങ്ങളില്ലെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാകും.

ഇത് ശ്രീരാമന്റെ ജന്മസ്ഥലമാണ്… നമ്മുടെ പ്രവാചകനോ കുടുംബമോ ഈ മണ്ണിലാണ് ജനിച്ചിരുന്നതെങ്കില്‍ അത് ധര്‍മ്മസങ്കടത്തിന് കാരണമായേനെ. പുറത്തുനിന്നു വരുന്ന ഇസ്ലാമിക ആക്രമണകാരികള്‍ മതത്തിന് വേണ്ടിയല്ല, അവരുടെ ആധിപത്യത്തിന് വേണ്ടിയാണ് എത്തിയത്. അവര്‍ ആധിപത്യത്തിനായുള്ള പോരാട്ടത്തില്‍ മതത്തെ ആയുധമാക്കുകയായിരുന്നു. അല്ലെങ്കില്‍ എന്ത് അവകാശത്തിന്റെ പേരിലാണ് അവര്‍ മറ്റൊരു വിഭാഗത്തിന്റെ പവിത്രമായ ആരാധനാലയത്തില്‍ തങ്ങളുടെ വിശ്വാസം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചത്? യഥാര്‍ത്ഥ ഇസ്ലാം ഇതല്ല പഠിപ്പിക്കുന്നത് ഇതല്ല.

പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കാനുള്ള നേരമിതല്ല,  എന്നാല്‍ യുക്തിസഹമായ നിഗമനങ്ങളില്‍ എത്താന്‍ ചരിത്രത്തിന്റെ താളുകള്‍ മറിക്കുക തന്നെ വേണം. നമസ്‌കരിക്കാനുള്ള അവകാശം ആരും കവര്‍ന്നെടുത്തിട്ടില്ല, അനീതിയും ഇല്ല.. കാഴ്ചപ്പാട് തിരുത്തി ഹൃദയവിശാലതയോടെ കാണുക.. ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവര്‍ണ അധ്യായത്തിന്റെ തിരിച്ചുവരവ്… നമ്മള്‍ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതാണ്… അത്ര മാത്രം…
സീതാരാമചന്ദ്ര കി ജയ്.

Share1
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies