VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജസ്ഥാനില്‍ സാമൂഹിക സൂര്യനമസ്‌കാരവുമായി ക്രീഡാഭാരതി

VSK Desk by VSK Desk
17 February, 2024
in ഭാരതം
Share
Tweet
SendTelegram

ജയ്പൂര്‍: രാജസ്ഥാനിലെ എല്ലാ ജില്ലകളിലും ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സാമൂഹിക സൂര്യനമസ്‌കാരം സംഘടിപ്പിച്ചു. ഒരു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തു, സ്വാസ്ഥ്യ ഭാരത് -സമര്‍ത്ഥ് ഭാരത് എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയെന്ന് ജയ്പൂരിലെ രാംനിവാസ് ബാഗ്  ആല്‍ബര്‍ട്ട് ഹാളില്‍ സംഘടിപ്പിച്ച സൂര്യനമസ്‌കാര യജ്ഞത്തില്‍ ജയ്പൂര്‍ പ്രാന്ത സഹസംഘചാലക് ഡോ. ഹേമന്ത് സേഥിയ പറഞ്ഞു. എട്ടു മുതല്‍ 67 വരെ പ്രായമുള്ള നൂറ് കണക്കിന് ആളുകള്‍ 108 സൂര്യനമസ്‌കാരം പൂര്‍ണമായും ചെയ്യുന്ന തരത്തിലാണ് പരിപാടികള്‍ വിഭാവനം ചെയ്തത്.

ആരോഗ്യമുള്ള വ്യക്തി ആരോഗ്യമുള്ള സമൂഹത്തിലേക്കും ആരോഗ്യമുള്ള സമൂഹം ആരോഗ്യമുള്ള രാഷ്ട്രത്തിലേക്കും ജനങ്ങളെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൗരധര്‍മ്മം പാലിക്കുമെന്നും പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുമെന്നും ജനങ്ങള്‍ പ്രതിജ്ഞയെടുത്തു.

ക്രീഡാ ഭാരതി സംസ്ഥാന സംയോജകന്‍ മേഘ്സിങ് ചൗഹാന്‍, ക്ഷേത്രീയ പ്രചാരക് നിംബാറാം, യോഗ ഗുരു ഥാകാറാം, ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ.സൗമ്യ ഗുര്‍ജാര്‍, ഡോ. ജി.എല്‍. ശര്‍മ്മ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി രാഷ്ട്ര നിർമ്മാണത്തിന് : സീത അന്നദാനം

ലോക് മന്ഥൻ ജയ്പൂരിൽ

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

Load More

പുതിയ വാര്‍ത്തകള്‍

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies