VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിദ്യാസാഗര്‍ മുനിമഹാരാജ് അന്തരിച്ചു

VSK Desk by VSK Desk
18 February, 2024
in ഭാരതം
ShareTweetSendTelegram

റായ്പൂര്‍: ജൈന ആചാര്യന്‍ മഹാവീര്‍ വിദ്യാസാഗര്‍ മുനിമഹാരാജ് (77) അന്തരിച്ചു. ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡ് ചന്ദ്രഗിരി ജൗനമന്ദിറിലായിരുന്നു അന്ത്യം. മരണത്തിന് മുന്നോടിയായി മൂന്ന് ദിവസം മുന്‍പ് അദ്ദേഹം ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുകയും മൗനവ്രതം ആരംഭിക്കുകയും ചെയ്തിരുന്നു. 1968ലാണ് അദ്ദേഹം ദിംഗംബര ദീക്ഷ സ്വീകരിച്ചത്. നൂറുകണക്കിന് ശിഷ്യര്‍ക്ക് ദീക്ഷ നല്കിയ അദ്ദേഹം പൊതുജനസേവയാണ് ആദ്ധ്യാത്മികത എന്ന ദര്‍ശനത്തിന്റെ പ്രയോക്താവായിരുന്നു.ആചാര്യന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും സമൂഹത്തിന് വേണ്ടി അദ്ദേഹം ചെയ്ത വലിയ സംഭാവനകള്‍ വരും തലമുറ എന്നും ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണസന്ദേശത്തില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ആചാര്യനുമായി നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹം ഓര്‍ത്തു.

സമാജക്ഷേമത്തിന്റെ ചൈതന്യത്താല്‍ പ്രചോദിതനായിരുന്നു ആചാര്യനെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ഗോസംരക്ഷണ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൈത്തറി കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സേവാകേന്ദ്രങ്ങളാണ് അദ്ദേഹം സ്ഥാപിച്ചത്. ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകളില്‍ ആദര്‍ശപരമായ മാറ്റം അദ്ദേഹം സൃഷ്ടിച്ചു. രാജ്യത്തിനും ലോകത്തിനും ദിശാബോധം പകരുന്നതായിരുന്നു ആ ജീവിതം, സര്‍സംഘചാലക് പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies