VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സത്യം പുറത്തറിയാതിരിക്കാൻ സ്ത്രീകളുടെ ശബ്ദം മമതാ അടിച്ചമർത്തുന്നു , പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം അനിവാര്യം : രേഖ ശർമ്മ

VSK Desk by VSK Desk
19 February, 2024
in ഭാരതം
ShareTweetSendTelegram

കൊൽക്കത്ത : ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന ഭീതി നിറഞ്ഞ ഭരണമാണ് പശ്ചിമ ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. അതിക്രമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകളുടെ ശബ്ദം പശ്ചിമ ബംഗാൾ സർക്കാർ അടിച്ചമർത്തുന്നുവെന്ന് ആരോപിച്ച രേഖ ശർമ്മ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

പ്രദേശം സന്ദർശിച്ച രേഖ സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്നതിനാണ് തന്റെ സന്ദർശനമെന്ന് പറഞ്ഞു. തന്റെ സന്ദർശന വേളയിൽ അവരിൽ പലരും പുറത്തു വന്ന് അവരുടെ മനസ്സ് തുറന്നുപറഞ്ഞു.

സത്യം പുറത്തുവരാതിരിക്കാൻ സ്ത്രീകളുടെ ശബ്ദം അടിച്ചമർത്താൻ മമത ബാനർജി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമായി. പ്രദേശത്തെ സ്ത്രീകളോട് സംസാരിച്ചതിന് ശേഷം സന്ദേശ്ഖാലിയിലെ സ്ഥിതി ഭയാനകമാണെന്ന് താൻ കണ്ടെത്തി. പല സ്ത്രീകളും തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചു. ഇവിടുത്തെ ടിഎംസി പാർട്ടി ഓഫീസിൽ വച്ചാണ് താൻ ബലാത്സംഗത്തിനിരയായതെന്ന് അവരിൽ ഒരാൾ പറഞ്ഞു.

ഈ സാഹചര്യത്തിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ റിപ്പോർട്ടിലും അത് പരാമർശിക്കുമെന്നും ശർമ്മ പറഞ്ഞു.

എൻസിഡബ്ല്യു ബിജെപിയുടെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നത് എന്ന ടിഎംസിയുടെ ആരോപണങ്ങളെ ശർമ്മ തള്ളിക്കളഞ്ഞു. അവർ എന്ത് വേണമെങ്കിലും പറയട്ടെ, അതിൽ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവർ മറുപടി പറഞ്ഞത്.

Share2TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies