VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വോട്ട് രാഷ്ട്രഹിതത്തിന്: വിഎച്ച്പി

VSK Desk by VSK Desk
27 February, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: വ്യക്തി താല്പര്യങ്ങളും ജാതി, ഭാഷാ, പ്രാദേശിക പക്ഷപാതങ്ങളും ഉപേക്ഷിച്ച് ദേയഹിതത്തിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രബന്ധ സമിതി പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ജനാധിപത്യം എന്നത് നമ്മുടെ രാഷ്ട്രധര്‍മ്മമാണ്. വോട്ട് അവകാശവും കടമയുമാണ്. നൂറ് ശതമാനം ആളുകളും വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്, പ്രമേയം ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന് തെരഞ്ഞെടുപ്പാണിത്. സുരക്ഷിതവും സമൃദ്ധവും ശക്തവുമായ ഭാരതത്തെ വരും തലമുറകള്‍ക്ക് കൈമാറുക എന്നത് കൂട്ടായ ഉത്തരവാദിത്തമാണ്. സംസ്്കാരത്തെയും ജീവിത മൂല്യങ്ങളെയും ആദരിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണെന്നും അത് മനസിലാക്കി വോട്ട് ചെയ്യണമെന്നും ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ ആദ്യം വോട്ട് എന്ന് നിശ്ചയിക്കണം. എല്ലാവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം, പ്രമേയത്തില്‍ പറയുന്നു.

ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ രാമരാജ്യത്തിലേക്കുള്ള ചുവടുവയ്പാണെന്ന് കാമേശ്വര്‍ ചൗപാല്‍ അവതരിപ്പിച്ച മറ്റൊരു പ്രമേയം പ്രഖ്യാപിച്ചു. 2024 ജനുവരി 22 ലോക ചരിത്രത്തിലെ സുവര്‍ണ തീയതിയാണ്. 496 വര്‍ഷത്തെ പോരാട്ടത്തിന്റെ മഹത്തായ, വിജയമാണത്. ശ്രീരാമനൊപ്പം രാഷ്ട്രത്തിന്റെ മൂല്യങ്ങളും പുനഃപ്രതിഷ്ഠിക്കപ്പെട്ടു. ഭിന്നതയുടെ എല്ലാ സ്വരങ്ങളും ഇല്ലാതായി. രാമനാണ് രാഷ്ട്രമെന്ന് ലോകം തിരിച്ചറിഞ്ഞു. ഒരു പുതിയ ഭാവി സൃഷ്ടിക്കപ്പെടുന്നുവെന്ന് അവര്‍ക്ക് തോന്നി. രാമജന്മഭൂമി വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ മഹത്തുക്കള്‍ക്കും വിശ്വഹിന്ദു പരിഷത്ത് പ്രണാമമര്‍പ്പിക്കുന്നു. അവരില്ലാതെ ഈ പുണ്യദിനം സാധ്യമാകുമായിരുന്നില്ല.സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷത്തിന് ശേഷം കൈവന്ന ഈ സമ്പൂര്‍ണ വിജയത്തില്‍ ഭാരത സര്‍ക്കാരിന്റെയും ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കാര്യക്ഷമതയും അര്‍പ്പണബോധവും പ്രശംസനീയമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

2024 ജനുവരി 22ന് ശേഷം ഒരു പുതിയ യുഗം ആരംഭിച്ചു. രാമക്ഷേത്രത്തില്‍ നിന്നാണ് രാമരാജ്യത്തിലേക്കുള്ള യാത്രയാണ് ആരംഭിച്ചിരിക്കുന്നത്. ഈ പുതിയ യുഗം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം ഹിന്ദുസമൂഹം ഏറ്റെടുക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.

ShareTweetSendShareShare

Latest from this Category

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies