നാഗ്പൂര്‍: ആര്‍എസ്എസ് സര്‍കാര്യവാഹായി ദത്താത്രേയ ഹൊസബാളെയെ വീണ്ടും തെരഞ്ഞെടുത്തു. 2021 മുതല്‍ സര്‍കാര്യവാഹാണ് അദ്ദേഹം. രേശിംഭാഗ് സ്മൃതിഭവനില്‍ ഇന്നലെ അവസാനിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയാണ് 2024- 2027 വര്‍ഷത്തേക്കുള്ള സര്‍കാര്യവാഹായി ദത്താത്രേയ ഹൊസബാളെയെ തെരഞ്ഞെടുത്തത്.
സഹസര്‍കാര്യവാഹുമാരായി ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ, അലോക് കുമാര്‍ എന്നിവരെയും പ്രഖ്യാപിച്ചു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post