VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കഴിഞ്ഞ പത്ത് വർഷം രാജ്യം കണ്ട വികസനം വെറും ട്രെയിലർ മാത്രം; എൻഡിഎ സർക്കാരിന്റെ മൂന്നാം ടേമിൽ ഭാരതം കൂടുതൽ കരുത്തുറ്റതാകും: പ്രധാനമന്ത്രി

VSK Desk by VSK Desk
2 April, 2024
in ഭാരതം
Share
Tweet
SendTelegram

ഡെറാഡൂൺ: മോദി സർക്കാരിന്റെ മൂന്നാം ടേം ആരംഭിക്കാൻ മാസങ്ങൾ മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ മൂന്നാം ടേമിൽ അഴിമതികാർക്കെതിരെ ഇതിലും വലിയ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പൊതു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺ​ഗ്രസിന് ഇപ്പോൾ ജനാധിപത്യത്തിൽ വിശ്വാസമില്ല. അത്തരക്കാരെ അധികാരത്തിൽ കൊണ്ടുവരാൻ അനുവദിക്കരുത്. രാജ്യത്തെ അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കർണാടകയിലെ ഒരു കോൺഗ്രസ് നേതാവ് രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. രാജ്യത്തെ വിഭജിക്കുമെന്ന് പറയുന്നവരെ ശിക്ഷിക്കേണ്ടതല്ലേ? എന്നാൽ ശിക്ഷിക്കുന്നതിന് പകരം കോൺഗ്രസ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കി.

സ്ത്രീ ശാക്തീകരണത്തിനായി ഒരു പദ്ധതി ഞങ്ങൾ ആരംഭിച്ചു. നമോ ഡ്രോൺ ദീദിയിലൂടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ​ഗുണം ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യം കണ്ട വികസനം വെറും ട്രെയിലർ മാത്രമാണ്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. രാജ്യത്തേയും ഉത്തരാഖണ്ഡിനേയും നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. കൃഷിയോ വിനോദസഞ്ചാരമോ വ്യവസായമോ ആകട്ടെ, ഈ മേഖലയിൽ നിരവധി അവസരങ്ങൾ ഉയർന്നുവരുന്നുണ്ട്.

അഴിമതിക്കാർ മോദിയെ ഭീഷണിപ്പെടുത്തുക മാത്രമല്ല അധിക്ഷേപിക്കുകയും ചെയ്യുന്നു. അഴിമതിയെ പൂർണമായും ഇല്ലാതാക്കും. മോദി അവരെ ഭയപ്പെടുന്നില്ല. എല്ലാ അഴിമതിക്കാർക്കെതിരെയും നടപടി തുടരും. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാ​ഗങ്ങളുടെയും അവകാശങ്ങൾ തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. ഇതാണ് മോദിയുടെ ഉറപ്പ്- പ്രധാനമന്ത്രി പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies