VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിക്രമസംവത്സരപ്പിറവി സനാതന സംസ്‌കൃതിയുടെ വിജയദിനം: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
10 April, 2024
in ഭാരതം
പുതുവത്സരപ്പിറവി ആഘോഷിച്ച് സംസ്‌കാര്‍ഭാരതി പ്രവര്‍ത്തകര്‍ സൂര്‍ഘട്ടില്‍ സൂര്യപൂജ നടത്തുന്നു.

പുതുവത്സരപ്പിറവി ആഘോഷിച്ച് സംസ്‌കാര്‍ഭാരതി പ്രവര്‍ത്തകര്‍ സൂര്‍ഘട്ടില്‍ സൂര്യപൂജ നടത്തുന്നു.

Share
Tweet
SendTelegram

ന്യൂദല്‍ഹി: സനാതനസംസ്‌കൃതിയുടെ വിജയദിനമാണ് വിക്രമസംവത്സരപ്പിറവിയെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ സൂര്‍ഘട്ടില്‍ സംഘടിപ്പിച്ച പുതുവത്സരോത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആഘോഷങ്ങള്‍ നമ്മുടെ പാരമ്പര്യമാണ്. പുത്തന്‍ വഴക്കങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ പുരാതനത്വവും സനാതനത്വവും വിളംബരം ചെയ്യേണ്ട അവസരമാണിത്. സംസ്‌കാരത്തെ ജീവിതത്തിലുടനീളം പുലര്‍ത്തി, സ്വാംശീകരിച്ച് സംരക്ഷിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ടെന്ന് ജെ. നന്ദകുമാര്‍ ഓര്‍മ്മിപ്പിച്ചു.

 വിക്രമസംവത്സരത്തിന്റെ ആദ്യദിനം, വര്‍ഷപ്രതിപദ മുഴുവന്‍ ഭാരതീയരുടെയും ഉത്സവമാണെന്ന് എംപി മനോജ് തിവാരി പറഞ്ഞു. വിഖ്യാത നര്‍ത്തകി പദ്മശ്രീ നളിനി കാമിനി പരിപാടിയില്‍ സംസാരിച്ചു. ദല്‍ഹി മുന്‍ മേയര്‍ ഹര്‍ഷ് മല്‍ഹോത്ര വിശിഷ്ടാതിഥിയായി. അഭിജിത് ഗോഖലെ, പ്രദീപ് ഗുപ്ത തുടങ്ങിയവര്‍ നേതൃത്വം നല്കി.

പ്രശസ്ത സന്തൂര്‍ വാദകന്‍ അഭയ് സോപോരിയും സംഘവും അവതരിപ്പിച്ച സന്തൂര്‍ കച്ചേരിയും നൃത്തപരിപാടികളും ആഘോഷത്തിന് മിഴിവേകി. പുതുവത്സരപ്പിറവിയില്‍ സൂര്യന് അര്‍ഘ്യം അര്‍പ്പിച്ച് വിളക്കുകള്‍ തെളിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്.

Share
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies