അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര ദർശനത്തിന് ശേഷം രാം പാതയിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. സുഗ്രീവ കോട്ടയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ ലതാ ചൗക്ക് വരെ തുടരും.
റോഡ് ഷോയുടെ റൂട്ട് 40 ബ്ലോക്കുകളായാണ് തിരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര സന്ദർശനത്തിന് എത്തുന്നതിന് മുമ്പ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോദ്ധ്യയിലെത്തി ക്ഷേത്ര ദർശനം നടത്തിയിരുന്നു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post