VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേവി അഹല്യാബായി മാതൃകാ ഭരണാധികാരി: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
31 May, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നാഗ്പൂര്‍: ദേവി അഹല്യാബായി ഹോള്‍ക്കര്‍ മാതൃകാ ഭരണാധികാരിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്‍ഷിക വേളയില്‍  സന്ദേശം നല്കുകയായിരുന്നു സര്‍സംഘചാലക്. വൈധവ്യം ഒറ്റപ്പെടുത്തിയിട്ടും അഹല്യാബായി ഒരു വലിയ ഭരണകൂടത്തെ നയിച്ചു. ജനങ്ങളെ പരിപാലിച്ചു. അതിര്‍ത്തികള്‍ വിപുലീകരിച്ചു. സ്വരാജ്യം എന്ന ആദര്‍ശം നടപ്പാക്കി. കടമകള്‍ നിര്‍വഹിക്കുന്നതിലൂടെ ജനങ്ങളെ എല്ലാ കടങ്ങളില്‍ നിന്നും മോചിപ്പിച്ചതിനാലാണ് ദേവിയെ പുണ്യശ്ലോകയെന്ന് വിശേഷിപ്പിച്ചത്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദേവി വ്യവസായങ്ങള്‍ സ്ഥാപിച്ചു. മഹേശ്വരിലെ തുണി വ്യവസായത്തിലൂടെ സര്‍വസാധാരണക്കാരുടെ ജീവിതത്തെ സമൃദ്ധിയിലേക്ക് നയിച്ചു. നികുതി സമ്പ്രദായം ജനസൗഹൃദമാക്കി. കര്‍ഷകരെ പരിപാലിച്ചു. എല്ലാ അര്‍ത്ഥത്തിലും സദ്ഭരണത്തിന്റെ മാതൃകയായിരുന്നു അത്. ഒരു അമ്മയെപ്പോലെ അഹല്യാബായി ജനങ്ങളെ പരിപാലിച്ചു. ദേവി എന്ന വിശേഷണത്തോടെയല്ലാതെ ആ പേര് പറയാന്‍ സാധ്യമല്ല.

സ്ത്രീശക്തിയുടെ ഏറ്റവും പ്രബലമായ അടയാളമാണ് ദേവിയുടെ ജീവിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാള്‍വയിലെ മാത്രമല്ല, അയല്‍ രാജ്യങ്ങളിലെ ജനങ്ങളും ഭരണാധികാരികളും വരെ അഹല്യാബായിയെ ദേവിയെന്ന് വിളിച്ചു. എല്ലാവരും ആദരിച്ചു. ആരും മാള്‍വയോട് യുദ്ധത്തിന് ഒരുമ്പെട്ടില്ല. നയതന്ത്രജ്ഞ എന്ന നിലയിലും എക്കാലത്തെയും മികച്ച ഭരണാധികാരിയാണ് റാണിയെന്ന് സര്‍സംഘചാലക് പറഞ്ഞു.

സംസ്‌കാരത്തിന്റെ സൗധം ശക്തിപ്പെടുത്തുന്നതിനായി ദേവി രാജ്യത്തുടനീളം ക്ഷേത്രങ്ങള്‍ പണിതു. ഭഗവാന്‍ ശിവന്റെ കരുണയോടെ താന്‍ രാജ്യം ഭരിക്കുന്നു എന്നതായിരുന്നു ദേവി മുന്നോട്ടുവച്ച ആദര്‍ശം. നദീഘാട്ടുകളും ധര്‍മ്മശാലകളും ഭാരതത്തിലുടനീളം നിര്‍മിച്ചു. ഇത്തരം നിര്‍മിതികള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് ചെലവിട്ടില്ല. ലളിത ജീവിതമായിരുന്നു അഹല്യാബായിയുടേതെന്ന് സര്‍സംഘചാലക് അനുസ്മരിച്ചു.

ShareTweetSendShareShare

Latest from this Category

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies