VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേശീയ സമ്മേളനത്തിന് സമാപനം: സക്ഷമയുടെ പ്രവര്‍ത്തനം രാജ്യത്തെ എല്ലാ ജില്ലകളിലേക്കും

VSK Desk by VSK Desk
9 June, 2024
in ഭാരതം
Share
Tweet
SendTelegram

പൂനെ: സക്ഷമയുടെ സേവാപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനവുമായി ദേശീയ സമ്മേളനം. പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ സമാപിച്ച രണ്ട് ദിവസത്തെ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ദിവ്യാംഗരുള്‍പ്പെടെ ആയിരത്തി ഇരുനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്.എല്ലാ ജില്ലകളിലും ദിവ്യാംഗ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതുള്‍പ്പെടെ ഭിന്നശേഷി ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ശാരീരിക മാനസിക വെല്ലുവിളികളെ മറികടന്ന് ജീവിതത്തില്‍ ഉന്നത വിജയം നേടിയവരെ സമ്മേളനം ആദരിച്ചു.നേത്രദാനം മഹാദാനമെന്ന സന്ദേശം പകര്‍ന്ന് സമ്മേളന നഗരിയില്‍ നിന്നാരംഭിച്ച ശോഭായാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.. സക്ഷമ ഭാരതം സമര്‍ത്ഥ ഭാരതം എന്ന മുദ്രാവാക്യമാണ് സക്ഷമയുടേതെന്ന് സമാപന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് അഖില ഭാരതീ. കാര്യകാരി അംഗം സുഹാസ്‌റാവു ഹിരേമഠ് പറഞ്ഞു. ഭാരതം സമര്‍ത്ഥമാകണമെങ്കില്‍ സക്ഷമമായ സംഘടനാശക്തി അനിവാര്യമാണ്. ദിവ്യാംഗക്ഷേമത്തിനായി ഭാരതത്തില്‍ ബഹുഭൂരിപക്ഷം വരുന്ന സജ്ജന ശക്തിയെ കരുത്തുറ്റ സംഘടനയുടെ പിന്‍ബലത്തില്‍ സക്ഷമ സമാഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..

അഡ്വ. ഗോവിന്ദരാജ് ദേശീയ അധ്യക്ഷന്‍

സക്ഷമ ദേശീയ അധ്യക്ഷനായി അഡ്വ ഗോവിന്ദരാജിനെ ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ ഉമേഷ് അങ്കെരെയാണ് ജനറല്‍ സെക്രട്ടറി. സംഘടന സെക്രട്ടറിയായി ചന്ദ്രശേഖര്‍, ട്രഷററായി സതീശ് എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള ഡോ. ആശാ ഗോപാലകൃഷ്ണന്‍ ദേശീയ ഉപാധ്യക്ഷയാണ്.

Share
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies