VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദൈവവിശ്വാസമുള്ള ദേവസ്വം മന്ത്രി വരണം: രാജീവ് ചന്ദ്രശേഖര്‍

VSK Desk by VSK Desk
15 June, 2024
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: നിലവിലെ ദേവസ്വം വകുപ്പ് മന്ത്രി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ ഈശ്വരവിശ്വാസിയായ പുതിയൊരു മന്ത്രിയെ തല്‍സ്ഥാനത്തേക്ക് നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ആയിരക്കണക്കിന് ഹൈന്ദവ ക്ഷേത്രങ്ങളുള്ള സ്ഥലമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ക്രൈസ്തവര്‍ പള്ളികളിലും മുസ്ലിം സമുദായക്കാര്‍ മുസ്ലീം പള്ളികളിലുമെന്നപോലെ ലക്ഷക്കണക്കിന് ഹൈന്ദവര്‍ തങ്ങളുടെ വിശ്വാസ പ്രകാരം ഈ ക്ഷേത്രങ്ങളില്‍ ആരാധന നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

എന്നാല്‍ പള്ളികളും മോസ്‌കുകളും പോലെയല്ല, കേരളത്തിലെ 3,048 ഹിന്ദു ക്ഷേത്രങ്ങളിലെ അവസ്ഥ. ഒരു ദേവസ്വം മന്ത്രിയുടെ കീഴില്‍ 5 ദേവസ്വം ബോര്‍ഡുകളാണ് അവയുടെ ഭരണം കയ്യാളുന്നത്. സിപിഎം അംഗമായ നിലവിലെ ദേവസ്വം മന്ത്രി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതിനാലും ദേവസ്വം മന്ത്രിയാകുന്നയാള്‍ വിശ്വാസികളുടെ ക്ഷേത്രങ്ങളും അവിടുത്തെ മുതലും കൈകാര്യം ചെയ്യേണ്ടിയും ചെലവഴിക്കേണ്ടിയും വരുന്നതിനാലും ദൈവവിശ്വാസിയായ ഒരു പുതിയ മന്ത്രിയെ തല്‍സ്ഥാനത്ത് നിയോഗിക്കണം. ഈശ്വരവിശ്വാസികള്‍ പ്രതീക്ഷിക്കുന്നതും അതാണ്, മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies