VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജോധ്പൂര്‍ സംഘര്‍ഷം ആസൂത്രിതമെന്ന് പോലീസ്: ഇരുപത് പേര്‍ അറസ്റ്റില്‍

VSK Desk by VSK Desk
23 June, 2024
in ഭാരതം
Share
Tweet
SendTelegram

ജോധ്പൂര്‍(രാജസ്ഥാന്‍): സുര്‍സാഗറിലെ തര്‍ക്കഭൂമിയില്‍ കടന്ന് പള്ളി നിര്‍മ്മിക്കാനൊരുങ്ങിയതിനെത്തുടര്‍ന്ന് ജോധ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ ആസൂത്രിതമെന്ന് രാജസ്ഥാന്‍ പോലീസ്. ഭൂമി സംബന്ധിച്ച് പതിനഞ്ച് വര്‍ഷത്തിലധികമായി ധാരണയില്‍ കഴിഞ്ഞ പ്രദേശത്തെ ഹിന്ദു, മുസ്ലീം വിഭാഗങ്ങളെ കലാപത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മൂന്ന് ദിവസമായി പ്രദേശത്ത് തുടരുന്ന അക്രമങ്ങളെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ 15 വര്‍ഷം മുമ്പ് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ ലംഘിച്ചാണ് വെള്ളിയാഴ്ച പള്ളിനിര്‍മ്മാണത്തിന് ഒരുകൂട്ടം ആളുകള്‍ തുനിഞ്ഞത്. അനധികൃത കെട്ടിട നിര്‍മ്മാണം ചോദ്യം ചെയ്ത പ്രദേശവാസികള്‍ക്കെതിരെ മുസ്ലീം മതമൗലികവാദ സംഘം കല്ലെറിയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വൈകിട്ടോടെ ജോധ്പൂരിലെ ഒരു ഹിന്ദുസംഘടനാപ്രവര്‍ത്തകന്റെ കച്ചവടസ്ഥാപനം അക്രമികള്‍ തീയിട്ടുനശിപ്പിച്ചു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. പോലീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണവുമുണ്ടായി. ഇന്‍സ്‌പെക്ടര്‍ നിതിന്‍ ദവെയ്ക്ക് പരിക്കേറ്റു. ഒരു ട്രാക്ടര്‍ കത്തിച്ചു. അക്രമികളെ തുരത്താന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നാല് റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശനിയാഴ്ച രാവിലെയോടെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെങ്കിലും പ്രദേശത്ത് പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസമായി നടത്തുന്ന റെയ്ഡിസ് ഇരുപത് പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്ന് കമ്മീഷണര്‍ രാജേന്ദ്ര സിങ് പറഞ്ഞു. ഇന്നലെ ഇരുവിഭാഗത്തെയും നേതാക്കള്‍ ചര്‍ച്ച ചെയ്ത് പഴയതുപോലെ തര്‍ക്കഭൂമിയുടെ കവാടങ്ങള്‍ അടച്ചിടാന്‍ ധാരണയായി.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies