VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കനിഷ്‌ക ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ കാനഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജയശങ്കര്‍

'ഒരു തരത്തിലും ഭീകരതയും ഭാരതം പൊറുക്കില്ല'

VSK Desk by VSK Desk
23 June, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന് ആദരാഞ്ജലിയര്‍പ്പിച്ച് മൗനമാചരിച്ച കനേഡിയന്‍ പാര്‍ലമെന്റിന്റെ നടപടിയെ അപലപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. കനിഷ്‌ക വിമാനദുരന്തത്തിന്റെ മുപ്പത്തൊമ്പതാം വാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് കാനഡ കേന്ദ്രമാക്കിയ ഖാലിസ്ഥാന്‍ ഭീകരവാദത്തിനെതിരെ കേന്ദ്രമന്ത്രി ജയശങ്കര്‍ പ്രതികരിച്ചത്. ഭീകരവാദവും അതിന് പിന്തുണ നല്കുന്നതും ഒരുകാലത്തും പൊറുക്കാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.

ചരിത്രത്തിലെ ഏറ്റവും മോശമായ ഭീകരപ്രവര്‍ത്തനങ്ങളിലൊന്നിന്റെ മുപ്പത്തൊമ്പതാം വാര്‍ഷികമാണ് ജൂണ്‍ 23 എന്ന് കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു. 1985ലെ ഈ ദിവസം എഐ 182 കനിഷ്‌കയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ 329 നിരപരാധികളാണ് ല്ലപ്പെട്ടത്. അവരുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബത്തോടൊപ്പം നിലകൊള്ളുകയാണ് നമുക്ക് ചെയ്യാനുള്ളത്. ഭീകരത ഒരിക്കലും വച്ചുപൊറുപ്പിക്കരുതെന്നാണ് ഈ വാര്‍ഷികം നമ്മെ ഓര്‍മിപ്പിക്കുന്നത്, ജയശങ്കര്‍ കുറിച്ചു.കനിഷ്‌കയ്‌ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാനഡയിലെ ഭാരത കോണ്‍സുലേറ്റ് ജനറല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭീകരവാദഭീഷണിയെ നേരിടാന്‍ ഭാരതം എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.

1985 ജൂണ്‍ 23ന് കാനഡയിലെ മോണ്‍ട്രിയലില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് 31,000 അടി ഉയരത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ഭീകരരാണ് വിമാനത്തില്‍ ബോംബ് വെച്ചത്. ആക്രമണത്തില്‍ 268 കനേഡിയന്‍ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും 24 ഭാരതീയരുമുള്‍പ്പെടെ 329 പേരാണ് കൊല്ലപ്പെട്ടത്.

Share
Tweet
SendShareShare

Latest from this Category

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

പ്രവാസി ക്ഷേമസമിതി സംസ്ഥാന സമിതി: എസ്. അരവിന്ദാക്ഷന്‍ പ്രസിഡന്റ്, എം.കെ. ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

23 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ എബിവിപിക്കാരനായി : വി വി രാജേഷ്

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies