VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അതിര്‍ത്തി ഗ്രാമങ്ങളില്‍ സമഗ്ര വികസന പദ്ധതിയുമായി സീമാ ജാഗരണ്‍ മഞ്ച്

VSK Desk by VSK Desk
26 June, 2024
in ഭാരതം
Seema Jagaran Manch
ShareTweetSendTelegram

ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ഥന്‍ 2.0 കാമ്പയിനുമായി സീമാ ജാഗരണ്‍ മഞ്ച്. കൊണാട്ട് പ്ലേസിലെ ദി പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന പരിപാടിയില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രധാന ചുമതലക്കാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇരുന്നൂറിലധികം എന്‍ജിഒകളുടെ പ്രതിനിധികളുമടക്കം നാനൂറിലേറെ പങ്കെടുത്തു.

എംപിമാര്‍, എംഎല്‍എമാര്‍, മന്ത്രിമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കാളികളായി. ഗുസ്തിതാരവും മോട്ടിവേഷണല്‍ സ്പീക്കറുമായ സംഗ്രാം സിങ് ക്ലാസെടുത്തു.എന്‍ജിഒകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സംയുക്തമായി അതിര്‍ത്തിഗ്രാമങ്ങളില്‍ അടിസ്ഥാനവികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദേശീയ മൂല്യങ്ങള്‍ വളര്‍ത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യോഗം എന്‍ജിഒകളോട് ആഹ്വാനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തനം, സുസ്ഥിര കൃഷി, വിദ്യാഭ്യാസം, സര്‍ക്കാര്‍ പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം എന്നി ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണവും പരിശീലനവും അനിവാര്യമാണ്.

അതിര്‍ത്തിഗ്രാമങ്ങളില്‍ ഭയരഹിതമായ ജീവിതത്തിന് അവസരമൊരുക്കണം. ജനങ്ങളുള്ളപ്പോഴാണ് വികസനത്തിന് സാധ്യത ഉള്ളത്. രാഷ്ട്രത്തിന്റെ സമഗ്രപുരോഗതിക്ക് ഇത് അനിവാര്യമാണെന്ന് സംഗ്രാം സിങ് അഭിപ്രായപ്പെട്ടു.

സീമാ ജാഗരണ്‍ മഞ്ച് അധ്യക്ഷന്‍ ലഫ്റ്റനന്റ് ജനറല്‍ നിതിന്‍ കോഹ്ലി, പി.പി. ചൗധരി എംപി, ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷി, ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരി, വിഷ്ണുകാന്ത് ചതുര്‍വേദി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies