VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജോധ്പൂര്‍ കലാപം: ആസൂത്രണത്തിന് തെളിവുകള്‍

VSK Desk by VSK Desk
26 June, 2024
in ഭാരതം
ShareTweetSendTelegram

ജോധ്പൂര്‍(രാജസ്ഥാന്‍): ജോധ്പൂരില്‍ വര്‍ഗീയകലാപത്തിന് ആസൂത്രിത ശ്രമം നടന്നതിന് തെളിവുകള്‍. പ്രദേശത്തെ ചില വീടുകളിലെ ടെറസുകളില്‍ കല്ലുകള്‍ ശേഖരിച്ച് സൂക്ഷിച്ചതായി ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തി. ആയുധങ്ങള്‍ സമാഹരിച്ചതിന് ശേഷമാണ് സൂര്‍സാഗറിലെ തര്‍ക്കഭൂമിയില്‍ ഇസ്ലാമിക മതതീവ്രവാദികള്‍ പ്രകോപനം സൃഷ്ടിച്ച് കടന്നുകയറിയതെന്ന് വ്യക്തമായി. പതിനഞ്ച് വര്‍ഷമായി ധാരണയുടെ അടിസ്ഥാനത്തില്‍ അടച്ചിട്ടിരുന്ന ഗേറ്റ് അക്രമികള്‍ തുറക്കുകയും പ്രതിഷേധിച്ചവരുടെ നേരെയും സമീപത്തെ ക്ഷേത്രത്തിന് നേരെയും സംഘടിതമായി കല്ലെറിയുകയുമായിരുന്നു.

പോലീസിന്റെ സമയോചിത ഇടപെടലില്‍ പ്രദേശം ഇപ്പോള്‍ ശാന്തമാണ്. സുര്‍സാഗര്‍, പ്രതാപ് നഗര്‍, സദര്‍, ദേവ് നഗര്‍, രാജീവ് ഗാന്ധി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ച് വര്‍ഷത്തിനിടെ ജോധ്പൂര്‍ മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ അക്രമമമാണിത്. 2019 ഏപ്രിലിലും 2022 ജൂണിലും സുര്‍സാഗറില്‍ സംഘര്‍ഷമുണ്ടായിരുന്നു. 2019 ഏപ്രിലില്‍ രാമനവമി ഘോഷയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവാക്കളെ സംഘം ചേര്‍ന്ന് അക്രമിച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പരശുരാമ ജയന്തി ദിനമായ 2022 മെയ് 2 ന് ജോധ്പൂരില്‍ അക്രമമുണ്ടായി. 2022 ജൂണില്‍ സുര്‍സാഗറിലെ രാജാറാം സര്‍ക്കിളിലും കലാപത്തിന് ശ്രമമുണ്ടായിരുന്നു.

ShareTweetSendShareShare

Latest from this Category

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies