VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കൈലാസ് മാനസരോവര്‍ ഭാരതത്തോട് ചേര്‍ക്കണം: ദേവരാഹ ഹന്‍സ് ബാബ

ആര്‍എസ്എസ് രാഷ്ട്രത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തും

VSK Desk by VSK Desk
3 July, 2024
in ഭാരതം
ShareTweetSendTelegram

മിര്‍സാപൂര്‍(ഉത്തര്‍പ്രദേശ്): കൈലാസ് മാനസരോവര്‍ ഭാരതത്തിന്റേതാണെന്നും അത് രാഷ്ട്രത്തോട് ചേര്‍ക്കണമെന്നും വിന്ധ്യാചല മഹുവാരിയിലെ ദേവരാഹ ഹന്‍സ് ബാബ. സംഘടിത ശക്തി കൊണ്ട് ഭാരതത്തെ ഒറ്റക്കെട്ടാക്കുന്ന പ്രവര്‍ത്തനം ആര്‍എസ്എസിന് പൂര്‍ത്തിയാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ആശ്രമം സന്ദര്‍ശിച്ച  ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭായ് ഭായ് എന്ന് പറഞ്ഞ് രാജ്യത്തെ ചതിക്കുകയും ആക്രമിക്കുകയും ചെയ്തവര്‍ക്ക് അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. ഭഗവാന്‍ ശങ്കരന്റെ അനുഗ്രഹത്താല്‍ കൈലാസ് മാനസരോവര്‍ നമ്മളിലേക്കെത്തും. അതിനുള്ള സാഹചര്യങ്ങളാണ് ലോകക്രമത്തില്‍ ഉരുത്തിരിഞ്ഞുവരുന്നത്.

ഇന്നും മാനസരോവറിന് ചുറ്റുമുള്ള ഗുഹകളില്‍ ത്രികാലജ്ഞരായ ഋഷീശ്വരന്മാര്‍ ഈ പ്രാര്‍ത്ഥനയോടെ കഴിയുന്നു. അതിന് ഫലമുണ്ടാകും. ഭാരതം ലോകത്തിന്റെയാകെ നേതാവാണെന്നതിന്റെ തെളിവുകള്‍ വേഗത്തില്‍ അനുഭവത്തിലെത്തുമെന്ന് അദ്ദേഹം സര്‍സംഘചാലകിനോട് പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിന്ധ്യാചല ഭൂമിയിലെത്തിയ സര്‍സംഘചാലക് ആദിശക്തി മാ വിന്ധ്യവാസിനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് കൈലാസ് മാനസരോവര്‍ സംയോജനത്തിനായി മഹുവാരി ദേവരാഹ ആശ്രമത്തില്‍ നടന്ന ഹവനപൂജയില്‍ പങ്കുചേര്‍ന്നു. ആശ്രമപരിസരത്ത് വൃക്ഷത്തൈകള്‍ നട്ടതിന് ശേഷമാണ് സര്‍സംഘചാലക് മടങ്ങിയത്.

ShareTweetSendShareShare

Latest from this Category

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡ് സഹസംഘചാലക് ആയിരുന്ന ഗോപാൽജിയുടെ അനുസ്മരണയോഗത്തിൽ സീമാജാഗരൺ മഞ്ച്
അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

ഗോപാൽജി സംഘ ജീവിതത്തിന്റെ മാതൃക : എ. ഗോപാലകൃഷ്ണൻ

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies