VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മയിൽ‌പ്പീലി മാസിക പൂനെയിലും

VSK Desk by VSK Desk
13 August, 2024
in ഭാരതം
Share
Tweet
SendTelegram

പൂനെ: ഭാരതമൊട്ടാകെ മയിൽ‌പ്പീലി മാസിക നടത്തുന്ന പ്രചാരപ്രവർത്തനത്തിൽ ഒരു നാഴികക്കല്ലുകൂടി. മയിൽപ്പീലി മാസിക പ്രചാരമാസത്തിന്റെ ഉദ്ഘാടന ചടങ്ങ് പൂനെ നിഗിഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നു. മുഖ്യ പുരോഹിതൻ ദീപം തെളിയിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു.

പുനെ നവോദയ ചാരിറ്റബിൾ സൊസൈറ്റി ആണ് പ്രചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മയിൽ‌പ്പീലി മാസികയുടെ പുനെ നിർവ്വാഹക സമിതിയിലെ അംഗങ്ങളായ രാമകൃഷ്ണൻ (പ്രസിഡൻ്റ്) സുജ ദിൻകർ ( സെക്രട്ടറി),. മഞ്ജുള നമ്പ്യാർ,  ബാലചന്ദ്രൻ വാക്കാട് പൂനെ നവോദയയിൽ നിന്നും ഡോ.ബിജു പിള്ള (പ്രസിഡൻ്റ് ),  അരവിന്ദാക്ഷൻ മേനോൻ (സെക്രട്ടറി), മുരളീധരൻ നായർ ( ട്രഷറർ ) എന്നിവർ  നേതൃത്വം നൽകി.

മയിൽ‌പ്പീലി മാസികയുടെ (മലയാളം / ഇംഗ്ലീഷ് ) പ്രചാരപ്രവർത്തനം ആഗസ്റ്റ് 12 മുതൽ സെപ്തംബർ 12 വരെയാണ്.പൂനെയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ 98500 76630 | 78759 40108 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share
Tweet
SendShareShare

Latest from this Category

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies