VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ആര്‍ക്കും അവകാശമില്ല: അലഹബാദ് ഹൈക്കോടതി

VSK Desk by VSK Desk
22 August, 2024
in ഭാരതം
Share
Tweet
SendTelegram

പ്രയാഗ്‌രാജ്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ പുരോഹിതര്‍ക്കോ മൗലവിമാര്‍ക്കോ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. കള്ളം, വഞ്ചന, സ്വാധീനം, ബലപ്രയോഗം, വശീകരണം എന്നിവയിലൂടെ ആരെങ്കിലും മതംമാറ്റിയാല്‍ ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം അയാള്‍ കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  ഗാസിയാബാദിലെ അങ്കുര്‍വിഹാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍  മൗലാന മുഹമ്മദ് ഷെയ്ന്‍ ആലത്തിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ്  നിര്‍ബന്ധിത മതംമാറ്റത്തിനെതിരെ കര്‍ക്കശ നിലപാട് പ്രഖ്യാപിച്ചത്.

ഗാസിയാബാദില്‍ ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം കഴിച്ചെന്ന കേസിലാണ് മൗലാന മുഹമ്മദ് ഷെയ്ന്‍ ആലം അറസ്റ്റിലായത്. 2024 മാര്‍ച്ചിലാണ് സംഭവം. മതം മാറാന്‍ മൗലാന നിര്‍ബന്ധിച്ചെന്ന് ഇരയുടെ മൊഴിയിലുണ്ടെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത  മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഭരണഘടന ഓരോ വ്യക്തിക്കും മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഭരണഘടന എല്ലാ വ്യക്തികള്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു, അത് രാജ്യത്തിന്റെ സാമൂഹിക ഐക്യവും ആത്മാവും പ്രതിഫലിപ്പിക്കുന്നു. ഭരണഘടന പ്രകാരം രാജ്യത്തിന് മുന്നില്‍ എല്ലാ മതങ്ങളും തുല്യരാണ്. എന്നാലും അടുത്ത കാലത്തായി, അനാവശ്യമായി സ്വാധീനം ചെലുത്തിയും നിര്‍ബന്ധിച്ചും വഞ്ചിച്ചും നിരപരാധികളെ മതം മാറ്റിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies