VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബംഗ്ലാദേശ് അതിക്രമങ്ങള്‍ക്കെതിരെ വാരാണസിയിൽ കൂറ്റന്‍ റാലി; ഐക്യരാഷ്ട്രസഭ ഇടപെടണം: സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി

VSK Desk by VSK Desk
23 August, 2024
in ഭാരതം
ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെ വാരാണസിയില്‍ ഹിന്ദുസംഘടനകള്‍ നടത്തിയ കൂറ്റന്‍ റാലി

ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെ വാരാണസിയില്‍ ഹിന്ദുസംഘടനകള്‍ നടത്തിയ കൂറ്റന്‍ റാലി

Share
Tweet
SendTelegram

വാരണാസി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമങ്ങളില്‍ പ്രതിഷേധവുമായി സംന്യാസിമാരടക്കം പതിനായിരങ്ങളുടെ മഹാറാലി. ബംഗ്ലാദേശിലെ സംഭവങ്ങളില്‍ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് റാലിയെ അഭിവാദ്യം ചെയ്ത അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി ആവശ്യപ്പെട്ടു. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച അക്രമികള്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയും സ്വത്ത് കൊള്ളയടിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതും അപമാനിക്കുന്നതും തുടരുകയാണ്. ഐക്യരാഷ്ട്രസഭയും ലോക മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മിഷനും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അയല്‍പക്കത്തുള്ള ജനങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിശബ്ദത പാലിക്കാന്‍ ഭാരതത്തിന് കഴിയില്ല. ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ ഭാരതത്തിന് പ്രതിബദ്ധതയുണ്ട്. പാകിസ്ഥാനടക്കമുള്ള വിദേശശക്തികള്‍ക്ക് ബംഗ്ലാദേശ് വഴി ഭാരതത്തിലേക്ക് നുഴഞ്ഞുകയറി അശാന്തി പടര്‍ത്താനാകുമെന്നത് കരുതലോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഗൂഢാലോചനയുടെയും അരാജകത്വത്തിന്റെയും കാലഘട്ടത്തിലൂടെയാണ് ബംഗ്ലാദേശ് കടന്നുപോകുന്നതെന്നും ഹിന്ദു, സിഖ്, ബുദ്ധ, ജൈന സമുദായങ്ങളിലെ പൗരന്മാര്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും ജംബുദ്വീപ് ബുദ്ധ വിഹാരത്തിന്റെ ചുമതലയുള്ള സുമേധ തെരോ പറഞ്ഞു. ഐഎസ്‌ഐയുടെ നിര്‍ദേശപ്രകാരം ബംഗ്ലാദേശിലെ സുപ്രീം കോടതിയിലെ ജഡ്ജിമാരില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ബന്ധിത രാജി വാങ്ങുകയാണെന്ന് ഗുരുദ്വാര ഗുരുബാഗിലെ പുരോഹിതന്‍ സര്‍ദാര്‍ രഞ്ജിത് സിങ് പറഞ്ഞു. ബംഗ്ലാദേശിലിടപെടുന്നതിന് ഐക്യരാഷ്ട്രസഭയില്‍ നയതന്ത്രപരമായ സമ്മര്‍ദം ചെലുത്താന്‍ ഭാരത സര്‍ക്കാര്‍ തയാറാകുമെന്നാണ് പ്രതീക്ഷയെന്ന് സന്ത് രവിദാസ് ക്ഷേത്രത്തിലെ മഹന്ത് ഭാരത് ഭൂഷണ്‍ പറഞ്ഞു.

നൂറിലധികം ധാര്‍മ്മിക-സാമൂഹിക-വ്യാപാര സംഘടനാ പ്രതിനിധികളുടെ ഒപ്പുകളോടെ ഇത് സംബന്ധിച്ച മെമ്മോറാണ്ടം രാഷ്ട്രപതിക്ക് അയച്ചു.

Share
Tweet
SendShareShare

Latest from this Category

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies