VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തിന് നഷ്ടമായത് അമൂല്യ രത്നം: ആർഎസ്എസ്

VSK Desk by VSK Desk
10 October, 2024
in ഭാരതം
ShareTweetSendTelegram

നാഗ്പൂർ: രാജ്യത്തെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗം എല്ലാ ഭാരതീയരേയും ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ശ്രദ്ധാഞ്ജലി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻ്റെ വിയോഗത്തോടെ ഭാരതത്തിന് നഷ്ടമായത് അമൂല്യമായ രത്നമാണ്. ഭാരതത്തിന്റെ വികസന യാത്രയിൽ രത്തൻ ടാറ്റയുടെ സംഭാവനകൾ അവിസ്മരണീയമായി നിലനിൽക്കും. പുതിയതും ഫലപ്രദവുമായ സംരംഭങ്ങൾക്കൊപ്പം വ്യവസായത്തിൻ്റെ പ്രധാന മേഖലകളിൽ അദ്ദേഹം മികച്ച നിലവാരം പുലർത്തി. സമൂഹത്തിൻ്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് എല്ലാ തരത്തിലുള്ള പ്രവർത്തനങ്ങളിലും അദ്ദേഹത്തിൻ്റെ നിരന്തരമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു. ദേശീയ ഐക്യത്തിൻ്റെയും സുരക്ഷയുടെയും പ്രശ്‌നമോ വികസനത്തിൻ്റെ ഏതെങ്കിലും വശമോ ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്ഷേമമോ ആകട്ടെ രത്തൻജി തൻ്റെ അതുല്യമായ ചിന്തയും പ്രവർത്തനവും കൊണ്ട് പ്രേരണയായി.

ഒരുപാട് ഉയരങ്ങളിൽ എത്തിയപ്പോഴും അദ്ദേഹം ലാളിത്യത്തിൻ്റെയും വിനയത്തിൻ്റെയും മാതൃകയായെന്ന് സന്ദേശത്തിൽ പറയുന്നു.

देश के सुप्रसिद्ध उद्योगपति श्री रतन टाटा का निधन समस्त भारतवासियों के लिए अत्यंत दुःखद है। उनके निधन से भारत ने एक अमूल्य रत्न को खोया है। भारत की विकास यात्रा में रतन टाटा का योगदान चिरस्मरणीय रहेगा। उद्योग के महत्वपूर्ण क्षेत्रों में नई व प्रभावी पहल के साथ ही कई श्रेष्ठ… pic.twitter.com/NA3TSLGE7r

— RSS (@RSSorg) October 10, 2024
ShareTweetSendShareShare

Latest from this Category

സംഘശതാബ്ദി സംരംഭക സംവാദം; സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: ഡോ. മോഹന്‍ ഭാഗവത്

പ്രശ്‌നപരിഹാരത്തിന് സമൂഹത്തില്‍ സദ്ഭാവന അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു

സംസ്‌കൃതം സമൂഹത്തെ സര്‍ഗാത്മകമാക്കും: ദത്താത്രേയ ഹൊസബാളെ

സംഘത്തില്‍ മതമില്ല, എല്ലാവരും ഭാരതമാതാവിന്റെ മക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ലോകത്തിന് ധർമ്മം പകരുകയാണ് ഹിന്ദുരാഷ്ട്രത്തിന്റെ ജീവിത ദൗത്യം: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി സംരംഭക സംവാദം; സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: ഡോ. മോഹന്‍ ഭാഗവത്

പ്രശ്‌നപരിഹാരത്തിന് സമൂഹത്തില്‍ സദ്ഭാവന അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

(File PIC)

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം – വിഎച്ച്പി

ഹരിയേട്ടൻ ഋഷിതുല്യൻ; ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

പ്യാരാ ദേശ് ഹമാരാ ദേശ്..; ഗണഗീതം പാടി സിപിഎം ചാനൽ

ഹരിയേട്ടൻ അനുസ്മരണം നാളെ

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies