VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘടിത സ്ത്രീവിരുദ്ധ ആക്രമണം രാഷ്ട്രത്തെ ശിഥിലമാക്കാന്‍: വി. ശാന്തകുമാരി

VSK Desk by VSK Desk
22 October, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ജയ്പൂര്‍: സ്ത്രീകള്‍ക്ക് നേരെയുള്ള സംഘടിത അതിക്രമങ്ങള്‍ സമൂഹത്തെയും രാഷ്ട്രജീവിതത്തെയും ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക ഡോ.വി. ശാന്തകുമാരി. ഒന്നും ഒറ്റപ്പെട്ടതല്ല. ആസൂത്രിതവും സംഘടിതവുമാണ്. അത്തരം നീക്കങ്ങള്‍ക്ക് മറുപടി ശക്തിയുടെ സംഘടനയാണെന്ന് ശാന്തകുമാരി പറഞ്ഞു. രാഷ്ട്ര സേവിക സമിതി ജയ്പൂര്‍ വിഭാഗ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അക്രമികള്‍ക്കെതിരെ പൊരുതി ജീവന്‍ ബലിയര്‍പ്പിച്ച രാജസ്ഥാനിലെ ധീരവനിതകള്‍ എക്കാലത്തും മാതൃകയാണ്. ഭാരതമാതാവിന്റെ മകളെന്ന ജാഗ്രതയോടെയാണ് അവര്‍ പൊരുതിയത്. ഈ ഉണര്‍വ് എല്ലാ തലമുറകളിലേക്കും പകരുകയാണ് രാഷ്ട്രസേവികാ സമിതി ശാഖകള്‍ ചെയ്യുന്നത്. ആഴവും തീവ്രവുമായ സാധനയുള്ള അടിസ്ഥാന മാര്‍ഗമാണ് ശാഖ, ശാന്തകുമാരി ചൂണ്ടിക്കാട്ടി.

സൗഹൃദപൂര്‍വമായ പെരുമാറ്റം, സന്തോഷം നിശ്ചയദാര്‍ഢ്യം എന്നിവ വീടും നാടും നയിക്കാന്‍ അനിവാര്യമാണ്. അതിന് ബുദ്ധിയും ശക്തിയും സമ്പത്തും ആര്‍ജിക്കണം. ഇത് മൂന്നും നല്ല വ്യക്തികള്‍ നേടുമ്പോള്‍ നാട് ശരിയായ ദിശയില്‍ മുന്നേറും. ശക്തിയും സമ്പത്തുമുള്ള ദുര്‍ജനങ്ങള്‍ സമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കും. അതുകൊണ്ട് യോഗ്യരായ വ്യക്തികളെ വാര്‍ത്തെടുക്കണമെന്ന് പ്രമുഖ സഞ്ചാലിക പറഞ്ഞു.

ദേശീയപാത അതോറിറ്റി റീജണല്‍ ജനറല്‍ മാനേജര്‍ പ്രമീള ഗുപ്ത മുഖ്യാതിഥിയായി.

Share
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies