ന്യൂദല്‍ഹി: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ മുന്‍ അദ്ധ്യക്ഷനും ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി ദേശീയ സംയോജകനുമായ ദീനനാഥ് ബത്ര അന്തരിച്ചു. വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രവിരുദ്ധതയും മൂല്യബോധമില്ലായ്മയും ചുണ്ടിക്കാട്ടി നിരവധി പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഭാരതീയ ബദല്‍ അവതരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണി വരെ ദല്‍ഹി നാരായണ വിഹാറിലുള്ള ന്യാസിന്റെ ദേശീയ കാര്യാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post