VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം 20 മുതല്‍ ഗോവയില്‍

VSK Desk by VSK Desk
13 November, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: 55-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം 20 മുതല്‍ 28 വരെ ഗോവയില്‍ അരങ്ങേറും. 81 രാജ്യങ്ങളില്‍ നിന്നുള്ള 180ലധികം സിനിമകള്‍ ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള നാലു ചിത്രങ്ങള്‍ അടക്കം 25 സിനിമകളാണുള്ളത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ രണ്ട് തമിഴ് സിനിമകള്‍ അടക്കം ഇരുപതെണ്ണം പ്രദര്‍ശിപ്പിക്കും.

വിഖ്യാത ഓസ്ട്രേലിയന്‍ സംവിധായകന്‍ ഫിലിക് നോയ്സിന് സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മേളയില്‍ സമ്മാനിക്കും.

ആഗോളതലത്തിലുള്ള സിനിമകള്‍ക്കൊപ്പം ഭാരതീയ സിനിമകള്‍ക്കും പ്രാധാന്യം നല്കുന്ന അന്താരാഷ്‌ട്ര തലത്തിലുള്ള വേദിയാണ് ഗോവന്‍ ചലച്ചിത്രോത്സവമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുഗന്‍ പറഞ്ഞു. പ്രദര്‍ശിപ്പിക്കുന്ന വിദേശ സിനിമകളുടെ എണ്ണം ഗോവന്‍ മേളയെ കാന്‍ ചലച്ചിത്രമേളയ്‌ക്ക് സമാനമാക്കി വളര്‍ത്തുകയാണെന്നും എല്‍. മുരുഗന്‍ പറഞ്ഞു.

ഗോവന്‍ മേളയുടെ പ്രചാരണാര്‍ത്ഥം മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ റോഡ് ഷോകള്‍ അടക്കം നടത്തി മേളയ്‌ക്ക് വലിയ ജനപ്രാതിനിധ്യമുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് സംഘാടകരെന്ന് വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, പ്രസൂണ്‍ ജോഷി തുടങ്ങിയവരും ഗോവന്‍മേളയുടെ പരിപാടികള്‍ വിശദീകരിച്ചു.

Share
Tweet
SendShareShare

Latest from this Category

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies