VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘടിതശക്തിയിലൂടെ രാഷ്ട്രം പൂര്‍വ വൈഭവം നേടും: മോഹന്‍ ഭാഗവത്

VSK Desk by VSK Desk
18 November, 2024
in ഭാരതം
Share
Tweet
SendTelegram

പിഥൗരാഗഡ്(ഉത്തരാഖണ്ഡ്): ഭാരതം സമാജത്തിന്റെ സംഘടിത ശക്തിയിലൂടെ പൂര്‍വകാല വൈഭവം വീണ്ടെടുക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉത്തരാഖണ്ഡ് അതിര്‍ത്തിമേഖലയായ മുവാനിയില്‍ ഷേര്‍സിങ് കര്‍ക്കി സരസ്വതി വിഹാര്‍ വിദ്യാലയത്തില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മുറ്റത്ത് അദ്ദേഹം ചന്ദനത്തൈ നട്ടു.

നാട് നന്നാകമെന്ന സ്വപ്നമാണ് നമ്മളെ ഒരുപോലെ നയിക്കേണ്ടത്. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണം. വിദ്യാഭാരതിയുടെ വിദ്യാലയങ്ങള്‍ ഈ ദിശയില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വിദ്യാഭ്യാസം ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് പ്രയോജനം ചെയ്യും. എന്നാലതില്ലാതെ തന്നെ സമൂഹത്തിന് ദിശാബോധം നല്‍കിയ മഹദ്‌വ്യക്തികളുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

വ്യക്തിക്ക് തന്റെയും കുടുംബത്തിന്റെയും മാത്രമല്ല, മുഴുവന്‍ സമൂഹത്തിന്റെയും പരിപാലനത്തിനുള്ള വിദ്യാഭ്യാസമാണ് വേണ്ടത്. വിദ്യാഭ്യാസം സാധാരണക്കാരുടെ ഉന്നമനത്തിനായി ഉപയോഗിക്കണം. ലോകത്തിലെ ഏത് സര്‍ക്കാരിനും യുവാക്കള്‍ക്ക് 10 ശതമാനംമാത്രമേ തൊഴില്‍ നല്‍കാന്‍ കഴിയൂ, നൈപുണ്യം ഉപയോഗിച്ച് സ്വയം തൊഴിലുകളും സംരംഭങ്ങളും സൃഷ്ടിക്കാന്‍ കഴിയും, സര്‍സംഘചാലക് പറഞ്ഞു. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ ഡോ. ഭഗത് സിങ് കോഷിയാരി, ഉത്തരാഖണ്ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓം പ്രകാശ് സിംഗ് നേഗി,  സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്യാം അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies