VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിശ്വാസത്തില്‍ അന്ധതയ്ക്ക് ഇടമില്ല : ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
26 November, 2024
in ഭാരതം
RSS Chief Mohan Bhagwat greets a woman during a book launch event, in New Delhi on Tuesday. (ANI Photo/Jitender Gupta)

RSS Chief Mohan Bhagwat greets a woman during a book launch event, in New Delhi on Tuesday. (ANI Photo/Jitender Gupta)

Share
Tweet
SendTelegram

ന്യൂദല്‍ഹി: ആത്മീയതയും ശാസ്ത്രവും തമ്മില്‍ വിരോധമില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമ്പത്തിലും അറിവിലും അഹങ്കരിക്കുന്നവര്‍ക്കല്ല, ശാസ്ത്രത്തിലും ആത്മീയതയിലും വിശ്വാസമുള്ളവര്‍ക്കാണ് നീതി ലഭിക്കുക. വിശ്വാസത്തില്‍ അന്ധതയ്ക്ക് സ്ഥാനമില്ല. കഠിനമായ പരിശ്രമത്തിലൂടെ മനസിലുറയ്ക്കുന്നതാണ് ശ്രദ്ധ അഥവാ വിശ്വാസം, അദ്ദേഹം പറഞ്ഞു. മുകുള്‍ കനിത്കര്‍ രചിച്ച് ഐ വ്യൂ എന്റര്‍പ്രൈസസ് പ്രസിദ്ധീകരിച്ച ബനായേ ജീവന്‍ പ്രണ്‍വാന്‍’ എന്ന പുസ്തകം ദല്‍ഹി സര്‍വകലാശാലാ നോര്‍ത്ത് കാമ്പസില്‍ ചേര്‍ന്ന പരിപാടിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

രണ്ടായിരം വര്‍ഷമായി ലോകം ഈഗോയുടെ പിടിയിലാണ്. ഇന്ദ്രിയങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവ് മാത്രമാണ് ശരിയെന്ന് കരുതിയാണ് ശാസ്ത്രം വന്ന കാലം മുതല്‍ മനുഷ്യന്‍ ജീവിക്കുന്നത്. എന്നാല്‍ ശാസ്ത്രത്തിനും ഒരു പരിധിയുണ്ട്. അതിനപ്പുറം ഒന്നുമില്ലെന്ന വിശ്വാസം തെറ്റാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

പുറത്തേക്ക് നോക്കുന്നതിനൊപ്പം ഉള്ളിലേക്ക് നോക്കാനുള്ള പ്രേരണ സനാതന സംസ്‌കാരത്തിന്റെ പ്രത്യേകതയാണ്. ജീവിതത്തിന്റെ സത്യം നമ്മള്‍ അങ്ങനെയാണ് മനസിലാക്കിയത്. ഇത് ശാസ്ത്രത്തിന് എതിരല്ല. അറിയുക എന്നിട്ട് വിശ്വസിക്കുക. ആത്മീയതയിലും ഇത് തന്നെയാണ് രീതി. മാര്‍ഗങ്ങള്‍ വ്യത്യസ്തമാണ്. ആത്മീയതയുടെ ഉപകരണം മനസാണ്. മനസിന്റെ ഊര്‍ജ്ജം പ്രാണനില്‍ നിന്നാണ്, സര്‍സംഘചാലക് പറഞ്ഞു.

ജീവിതത്തിന്റെ അടിസ്ഥാനം എങ്ങും നിറഞ്ഞിരിക്കുന്ന ദൈവമാണെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ പഞ്ചദസ്‌നം ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി  മഹാരാജ് പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിലുള്ളതെല്ലാം ശാസ്ത്രീയമാണെന്ന് പുസ്തകത്തിന്റെ രചയിതാവ് മുകുള്‍ കനിത്കര്‍ പറഞ്ഞു. ദല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ പ്രൊഫ. യോഗേഷ് സിങ് പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies