VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സൈന്യം കശ്മീരിനെ ടെററിസത്തില്‍ നിന്ന് ടൂറിസത്തിലേക്ക് നയിച്ചു: കരസേന മേധാവി

VSK Desk by VSK Desk
29 November, 2024
in ഭാരതം
Share
Tweet
SendTelegram

പൂനെ (മഹാരാഷ്‌ട്ര): ടെററിസത്തില്‍ നിന്ന് ടൂറിസത്തിലേക്ക് ജമ്മു കശ്മീരിന്റെ കാഴ്ചപ്പാടിനെ മാറ്റിയെടുത്തതാണ് സൈന്യത്തിന്റെ നേട്ടമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. വികസിതത് ഭാരത് 2047′ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ജമ്മു കശ്മീരിന് നിര്‍ണായക പങ്കുണ്ടെന്ന് ഈ മാറ്റം തെളിയിച്ചു, അദ്ദേഹം പറഞ്ഞു. പൂനെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയില്‍ ഭാരതത്തിന്റെ സുരക്ഷാ മുന്നേറ്റത്തില്‍ സൈന്യത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത ഭാരതം എന്ന കാഴ്ചപ്പാട് പുരോഗമനപരവും സമാധാനപരവുമായ രാജ്യത്തിന്റെ മുന്നേറ്റത്തിലൂടെയേ പ്രാവര്‍ത്തികമാകൂ. സൈന്യം അതിര്‍ത്തികള്‍ സംരക്ഷിക്കുക മാത്രമല്ല, ദേശീയ വികസനത്തിനും സുരക്ഷയ്‌ക്കും തന്ത്രപരമായ വളര്‍ച്ചയ്‌ക്കും സംഭാവന ചെയ്യുന്നുണ്ട്. സുസ്ഥിര വളര്‍ച്ചയുടെ സുപ്രധാന സഹായി ആണ് സുരക്ഷ.

2001-ലെ ഭുജ് ഭൂകമ്പത്തില്‍ സേവനപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അനുഭവപരിചയമുള്ള ജനറല്‍ എന്‍.സി. വിജിന്റെ കീഴിലാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്. അദ്ദേഹമാണ് ജമ്മു കശ്മീര്‍ ടൗണ്‍ഷിപ്പിന്റെ പുനരുജ്ജീവനത്തിനായി മാസങ്ങളോളം അവിടെ ക്യാമ്പ് ചെയ്തത്. വിവിധ കായിക പരിപാടികളിലൂടെയും ഡ്യൂറന്‍ഡ് കപ്പ്, കശ്മീര്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയവയ്‌ക്ക് വേദിയൊരുക്കിയും ഒരു ടാലന്റ് പൂള്‍ വികസിപ്പിച്ചും ജമ്മുകശ്മീരിലാകെ ആത്മവിശ്വാസം പകരാന്‍ സൈന്യത്തിന് കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies