VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമഗ്ര വ്യക്തിത്വ വികാസമാകണം : ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
9 December, 2024
in ഭാരതം
ShareTweetSendTelegram

മംഗളൂരു(കര്‍ണാടകം): സമഗ്രമായ വ്യക്തിത്വ വികാസമാകണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മനുഷ്യന്‍ വെറും ശരീരം മാത്രമല്ല, ബുദ്ധിയും ആത്മാവും കൂടി ചേര്‍ന്നതാണെന്ന കാഴ്ചപ്പാട് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരു കല്ലഡ്കയില്‍ ശ്രീരാം വിദ്യാകേന്ദ്രത്തില്‍ സംഘടിപ്പിച്ച കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

വിദ്യാഭ്യാസം വ്യക്തിയുടെ ഉപജീവനത്തിന് മാത്രമുള്ളതല്ല, അത് സമാജിക ശാക്തീകരണത്തിനും അതുവഴി രാഷ്‌ട്രോത്ഥാനത്തിനും ഉപകരിക്കുന്നതാകണം. സൈദ്ധാന്തിക പരിജ്ഞാനം മാത്രമല്ല, പ്രായോഗിക പരിജ്ഞാനവും കൂടിയാണ് ഇത്തരം വിദ്യാഭ്യാസം നല്‍കുന്നത്. എല്ലാ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ നൈപുണ്യം നേടണം. അറിവ് ശരിയായി വിനിയോഗിക്കാനുള്ള ബുദ്ധിയാണ് ഒരാള്‍ക്ക് വേണ്ടത്. ഇതിന് സംസ്‌കാരം ആവശ്യമാണ്. വിദ്യാസമ്പന്നനായ ഒരാള്‍ വളരെ മിടുക്കനാണ്, എന്നാല്‍ പുസ്തകവായന കൊണ്ട് മാത്രം അയാള്‍ പണ്ഡിതനാക്കുന്നില്ല. ലോകത്തെ മുഴുവന്‍ സമന്വയിപ്പിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ പണ്ഡിതന്‍. വസുധൈവ കുടുംബകം എന്ന ആശയത്തിലൂടെ നമ്മുടെ പാരമ്പര്യം ഇതാണ് പഠിപ്പിക്കുന്നത്.

എല്ലാവരെയും സ്വന്തമെന്ന് കണക്കാക്കുമ്പോള്‍ത്തന്നെ ദ്രോഹമുണ്ടാക്കുന്നവരില്‍ സ്വയം രക്ഷ നേടാനും പഠിക്കണം. എല്ലാവരോടും ക്ഷമിക്കുന്നവരായിരിക്കണം നമ്മള്‍. ക്ഷമയാണ് ധീരന്മാരുടെ അലങ്കാരം. ദുര്‍ബലരെ സംരക്ഷിക്കാനാണ് നമ്മള്‍ ശക്തി നേടുന്നത്. അറിവ് മറ്റുള്ളവര്‍ക്ക് പങ്ക് വയ്ക്കാനാണ് നാം വിദ്യാഭ്യാസം നേടുന്നത്. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നതിനാണ് നമ്മള്‍ സമ്പത്ത് നേടുന്നത്.  ആവശ്യമുള്ളത് മാത്രം സമ്പാദിച്ച് മറ്റുള്ളതത്രയും സമൂഹത്തിലേക്കും പ്രകൃതിയിലേക്കും തിരികെ നല്‍കുന്നവരാണ് യഥാര്‍ത്ഥത്തില്‍ വിദ്യാസമ്പന്നര്‍, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

പരിപാടിയില്‍ ശ്രീരാമ വിദ്യാകേന്ദ്രം പ്രസിഡന്റ് ഡോ. കല്ലഡ്ക പ്രഭാകര്‍ ഭട്ട്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ, ക്ഷേത്രീയ സംഘചാലക് ഡോ. പി.വാമന്‍ ഷേണായി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies