VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹിന്ദുസമൂഹത്തോടുള്ള അനാദരവ് സഹിക്കരുത് : ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍

ഭഗവദ്ഗീതാ അനുഭവമണ്ഡപം സമര്‍പ്പിച്ചു

VSK Desk by VSK Desk
9 December, 2024
in ഭാരതം
Share
Tweet
SendTelegram

ഉഡുപ്പി: ഹിന്ദുസമൂഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കരുതെന്ന് ഉഡുപ്പി ശ്രീകൃഷ്ണമഠത്തിലെ ആചാര്യന്‍ ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍. മഠം സന്ദര്‍ശിച്ച് സ്വാമികളുടെ അനുഗ്രഹം തേടിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ശ്രീകൃഷ്ണഗീതാനുഗ്രഹ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഭഗവദ് ഗീതയെക്കുറിച്ച് സാധാരണക്കാര്‍ക്ക് ആഴത്തിലുള്ള അറിവ് പകരുന്നതിനായി മഠം  രൂപകല്‍പ്പന ചെയ്ത അനുഭവ മണ്ഡപം സര്‍സംഘചാലക് ഉദ്ഘാടനം ചെയ്തു.

ഈ യുഗത്തിന്റെ ശക്തിയാണ് രാഷ്ട്രീയ സ്വയംസേവകസംഘമെന്നും അതിനെ നയിക്കുന്ന  മോഹന്‍ ഭാഗവതിന് ഉടുപ്പി ശ്രീകൃഷ്ണമഠം ഹിന്ദു സാമ്രാട്ട്’ എന്ന പദവി നല്‍കി ആദരിക്കുകയാണെന്നും ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ശതാബ്ദിയില്‍ സാമൂഹിക സൗഹാര്‍ദ്ദം വളര്‍ത്തുന്നതില്‍ സംഘടന മുന്നോട്ടുവയ്ക്കുന്ന ദര്‍ശനങ്ങള്‍ മഹത്തരമാണ്.  ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ മുതല്‍ ഡോ. മോഹന്‍ ഭാഗവത് വരെയുള്ളവരുടെ ദീര്‍ഘവീക്ഷണവും സമര്‍പ്പണവുമാണ് സംഘത്തിന്റെ സ്ഥായിയായ വിജയത്തിന് കാരണം അദ്ദേഹം പറഞ്ഞു.

ഭഗവദ്ഗീത നിത്യജീവിതത്തിന് വഴികാട്ടിയാണെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. പരിതസ്ഥിതികളെ കൂസാതെ കര്‍മ്മം ചെയ്യാനാണ് ഗീത പഠിപ്പിച്ചത്. മുന്നില്‍ യുദ്ധമാണ്. അത് ചെയ്യുകയാണ് യുദ്ധമുഖത്ത് നില്‍ക്കുന്നവന്റെ കര്‍ത്തവ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഡുപ്പി മഠം ആരംഭിച്ച ഗീതാ ശിലാലേഖന ധ്യാന്‍ മന്ദിറും വാദിരാജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും അദ്ദേഹം സന്ദര്‍ശിച്ചു. ശ്രീസുശീന്ദ്ര സ്വാമി, സഹസര്‍കാര്യവാഹ് സി.ആര്‍, മുകുന്ദ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിച്ച് പൂജ്യ ശ്രീ സുഗുണേന്ദ്ര തീർഥ സ്വാമിയെ സന്ദർശിച്ചു. അദ്ദേഹം ഭഗവത് ഗീത സന്ദേശം നൽകുന്നതിനുള്ള "അനുഭവമണ്ഡപം" എന്ന അനുഭവവേദി ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് സഹസർകാര്യവാഹ് സി ആർ മുകുന്ദ കൂടെയുണ്ടായി. pic.twitter.com/vqGtKWOHau

— VISHWA SAMVAD KENDRAM (@vskkerala) December 8, 2024
Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies