VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജനക്ഷേമം അഹല്യയെ ലോകമാത ആക്കി: സി.ആര്‍. മുകുന്ദ

VSK Desk by VSK Desk
15 December, 2024
in ഭാരതം
ShareTweetSendTelegram

കാശി: മാള്‍വയുടെ പരിമിത സൗകര്യങ്ങളിലും ഏറ്റവും മികച്ച സദ്ഭരണം കാഴ്ചവച്ചുവെന്നതാണ് ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ പ്രസക്തിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. ജനക്ഷേമഭരണം റാണി അഹല്യാബായിയെ ലോകമാതയും ആദ്ധ്യാത്മിക നവോത്ഥാനം പുണ്യശ്ലോകയുമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കാശി ഹിന്ദു സര്‍വകലാശാലയിലെ സ്വതന്ത്രഭവന്‍ ഓഡിറ്റോറിയത്തില്‍ ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതായിരുന്നു അഹല്യയുടെ ഭരണം. മാതൃത്വത്തിന്റെയും നേതൃപാടവത്തിന്റെയും കര്‍ത്തവ്യത്തിന്റെയും പാഠങ്ങളാണ് ആ ജിവിതം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുടേയും ഘാട്ടുകളുടേയും പുനരുജ്ജീവനത്തിലൂടെ അഹല്യാബായി ഭാരതീയ സമൂഹത്തില്‍ ആത്മവിശ്വാസവും അഭിമാനവും വളര്‍ത്തി.

പടിഞ്ഞാറിനേക്കാള്‍ ഭാരതീയ സ്ത്രീകള്‍ക്ക് രാഷ്‌ട്രീയം, ഭരണം തുടങ്ങിയ മേഖലകളിലുണ്ടായിരുന്ന മുന്നേറ്റത്തിന്റെ തെളിവാണ് അഹല്യാബായി. രാജ്യത്തിന്റെ ജിഡിപിയില്‍ സ്ത്രീകള്‍ ഏറെ സംഭാവന ചെയ്യുന്നു. രാജ്യത്ത് ആര്‍എസ്എസ് നടപ്പാക്കുന്ന 1,30,000 ത്തിലധികം സേവനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളാണ് മുന്നില്‍ നില്‍ക്കുന്നത്. തീരുമാനമെടുക്കുന്നതിലും സംവേദനക്ഷമതയിലും ഏകാഗ്രതയിലും അമ്മമാരാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു.

അഹല്യബായ് ഹോള്‍ക്കറുടെ പിന്‍ഗാമി ഉദയ് സിങ് രാജെ ഹോള്‍ക്കര്‍, ലഫ്. ജനറല്‍ ഡോ. മാധുരി കനിത്കര്‍, ത്രിശതാബ്ദി ആഘോഷ സമിതിയുടെ ദേശീയ അധ്യക്ഷ പ്രൊഫ. ചന്ദ്രകലാ പാഡിയ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies